ഒരുവർഷത്തിലേറെയായി ഉപയോഗിക്കാതെ അടച്ചു പൂട്ടിക്കിടക്കുന്ന മുഴുവന്‍ വീടുകളും ഫ്ലാറ്റുകളും സർക്കാർ ഏറ്റെടുക്കണം. അവ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് സർക്കാർ പുനർ നിർമിച്ച് നല്‍കുന്നതുവരെ താമസിക്കാന്‍ വിട്ടുകൊടുക്കണം. വീട്ടുടമയ്ക്കോ വീട്ടുടമയുടെ സമ്മതത്തോടെ മറ്റാർക്കെങ്കിലുമോ വാസത്തിന് ആവശ്യമായി വരുന്നതുവരെ ഇത്തരം റസിഡന്‍റ് ബില്‍ഡിങ്ങുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെടോ റവന്യു വകുപ്പിന്‍റെയോ മേല്‍ നോട്ടത്തില്‍ ദരിദ്രരായ ഭവന രഹിതർക്ക് സൌജന്യ താമസത്തിന് നല്‍കണം.

Top