ഒന്ന് ചോദിക്കട്ടെ . ദലിതര്‍ കലയില്‍ ഇടപെടുമ്പോള്‍ മാത്രമെന്താ ..ഈ മണ്ണ്, പ്രകൃതി ,തനിമ,ഗോത്രം എന്നൊക്കെ ബാധ്യതകള്‍ ഉണ്ടാക്കുന്നത്? കലാഭവന്‍ മണി മരിച്ചപ്പോള്‍ മണ്ണിന്റെ മകന്‍ എന്നു ഒരു വാരികയുടെ കവര്‍, വിനായകന്റെ അഭിനയത്തിന് ഗോത്ര താളം,ചുവടു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ! ദലിതരെ കുറിച്ച്ഇ സിനിമയുണ്ടാക്കിയാലും മണ്ണും പ്രകൃതിയും ഒക്കെ ആയിരിക്കും .ഇതില്‍ നിന്ന് രക്ഷയില്ലേ? ദലിതര്‍ ഡിജിറ്റല്‍ പെയിന്റിങ്ങും കൊളാഷും മ്യൂസിക്കും ഒന്നും ചെയ്യേണ്ടേ?

Top