ഏറ്റവും മികച്ച രീതിയിൽ രാജ്യത്തെ യുവത്വങ്ങളോട് സംവദിക്കുന്നുണ്ട്, ഹൃദ്യമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു വേദി കയ്യിലെടുക്കുന്നുമുണ്ട്, ഏത് ചോദ്യങ്ങളേയും നേരിടാൻ തയ്യാർ ആണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഭവം കിടു. ബാബരി മസ്ജിദ് പുനർനിർമിച്ചു രാജ്യത്തോട് നീതി പുലർത്താൻ കോൺഗ്രസിന് കഴിയുമോ എന്ന് ഒരു സിംപിൾ ചോദ്യം ഏതേലും വിദ്യാർത്ഥി ചോദിച്ചിരുന്നേൽ നല്ല രസമായേനെ.

Top