എസ് എഫ് ഐ എന്ന ദുരിത യഥാർത്ഥ്യത്തോടുള്ള പോരാട്ടം അത്ര എളുപ്പമുള്ളതല്ല എന്നുമറിയാം.അതിനേക്കാളേറെ, കോഴിക്കോട് ലോ കോളജ് പഴയ സ്റ്റാലിനിസ്റ്റ് പ്രതാപത്തിലേക്ക് മടങ്ങി പോകുന്നതിന്റെ ദുരന്ത കാഴ്ച്ചകൾ കൂടി കണ്ട് കാമ്പസിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നതിന്റെ പ്രയാസവുമുണ്ട്.പക്ഷെ എസ് എഫ് ഐക്ക് ഇനി അതത്ര എളുപ്പമാവുമെന്ന് തോന്നുന്നില്ല