എളമരം കരീമിനോടും ഈ പദ്ധതി നടപ്പിലാക്കാൻ നോക്കുന്ന സിപിഎമ്മിനോടും പറയാനുള്ളത് നിങ്ങളുടെ പദ്ധതികളെ പൊളിച്ചെറിഞ്ഞ് തനിക്കിഷ്ടപ്പെട്ട മതത്തേയും പങ്കാളിയേയും സ്വീകരിച്ച് സഹനങ്ങളിലൂടെ പൊരുതി ഹാദിയ എന്ന സ്ത്രീ അന്തസ്സായി ഷഫിൻ ജഹാനോടൊപ്പം ജീവിക്കുന്നുണ്ട്, അവരോടൊപ്പം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കാളികളായ ഈ സമുദായവും അതേ അന്തസ്സോടെ ഇനിയും ഇവിടെ ഉണ്ടാവും എന്നാണ്.