എല്ലാ തമസ്കരണങ്ങൾക്കുമപ്പുറം, മുസ്ലിം ജ്ഞാനഹത്യകളും സംഘടനാ ബഹിഷ്കരണങ്ങളും നിത്യസംഭവമായ ഒരു കാലത്ത് ഗീലാനി സാഹിബ് പോരാട്ടത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പാത നമുക്ക് കാണിച്ചു തന്നു. അതേ വഴിയിൽ ജീവിച്ചു മരിച്ചു. വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും നമുക്കു മുന്നിൽ വഴിവിളക്കായി നിൽക്കുമെന്നുറപ്പുണ്ട്.

Top