എയിഡഡ് മേഖല, ദേവസ്വം ബോർഡ്, സർവ്വകലാശാല, സ്വകാര്യ മേഖല, സഹകരണ മേഖല, കമ്പനികൾ, കോർപ്പറേഷനുകൾ, കൗൺസിലുകൾ, ബോർഡുകൾ, ഇൻസ്റ്റിസ്റ്റുട്ടുകൾ, ഗവേഷണ സ്ഥാപനങ്ങൾ, PSC യ്ക്ക് വിടാത്ത ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്കും ആയിരക്കണക്കിന് താൽകാലിക നിയമനങ്ങളിലേക്കും ദലിതരെ പടിയടച്ച് നിർത്താൻ നിങ്ങൾ കെട്ടിയുയർത്തിയ മതിലിന്റെ പേരെന്താണ്, സർ ?

Top