എന്റേതടക്കം എസ് എഫ് ഐ അനുഭവങ്ങൾ പറയാൻ കേരളത്തിലെ പൊതുയിടങ്ങളിൽ അവസരങ്ങളില്ല. ഇപ്പോൾ സമയം ഒത്തുവന്നിരിക്കുന്നു. ഇതൊരപൂർവ നിമിഷമാണ്. അതിനാൽ എസ് എഫ് ഐ യുടെ നടുക്കുന്ന ഓർമ്മകൾ എമ്പാടുമുള്ള വിദ്യാർഥികൾ സംസാരിക്കട്ടെ.

Top