എന്തൊരു ക്രൂരമായാണ് മലയാളി ആള്‍ക്കൂട്ടം ഇന്നലെ തലസ്ഥാനത്ത് ഒരു ട്രാന്‍സ് ജെന്ററിനെ ആക്രമിച്ചത്. കുട്ടികളെ തട്ടിക്കോണ്ട് പോകുന്നു എന്ന കാരണം ഉന്നയിച്ച് കൊണ്ട് ട്രാന്‍സ് ജെന്ററുകളെയും ഭിക്ഷകരെയുമൊക്കെ ആര്‍ക്കും എന്തും ചെയ്യാം എന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവില്‍. യാചക വിരുദ്ധ, ഭിക്ഷാടന വിരുദ്ധ സോഷ്യല്‍ മീഡിയാ കാംപെയിനുകളുടെ അനന്തര ഫലം തന്നെയാണ് ഇത്തരം മൊബ് ലിഞ്ചുകള്‍.

Top