എന്തൊക്കെ വ്യാമോഹങ്ങളാണ് :D ഏതെങ്കിലും മുസ്ലീം സംഘടന പ്രതിസ്ഥാനത്തു വരുമ്പോൾ അത് മുസ്ലീം സമുദായത്തെ മുഴുവൻ പ്രതിരോധത്തിലാക്കും എന്ന വ്യാഖ്യാനം സ്ഥിരമാണ്. ആ വ്യാഖ്യാനത്തിൽ യഥാർത്ഥത്തിൽ ഉള്ളത് അങ്ങനെ മുസ്ലീങ്ങൾ പ്രതിരോധത്തിലാകും എന്ന പ്രതീക്ഷയാണ്. ഏതു മുസ്ലീം സംഘടനയെ ടാർഗറ്റ് ചെയ്തുള്ള മതേതര കാമ്പയിനും മുസ്ലീം സമുദായത്തെ ടാർഗറ്റ് ചെയ്തിട്ടുള്ളതാണ് എന്നതിന്റെ തെളിവും അതു തന്നെയാണ്. മുൻപ് ഇത് മതേതര വ്യാമോഹമായിരുന്നു. ഇപ്പോൾ മതേതരരും ദളിത് ജാതിവാദികളും ഒരുമിച്ചിരുന്നാണ് മോഹിക്കുന്നത്.

Top