എത്ര തരം ഐക്യദാർഢ്യ പ്രൊഫൈൽ പിക്ചർ ഇറങ്ങി എന്ന് പരതി.പിന്നെയാണ് ഓർത്തത്, പള്ളിയിൽ ബോംബ് കൊണ്ടു വെച്ച് സുബ്ഹിക്ക് നിസ്കരിക്കാൻ വരുന്നവരെ പിടിച്ചു തീവ്രവാദി ആക്കുന്നത് ഭയന്ന് ഇശാ കഴിഞ്ഞു പള്ളി അടക്കുന്ന , നാല് പാടും സി സി ടി വി വെച്ചു നിസ്‌കരിക്കേണ്ടി വരുന്ന, ഇന്നാട്ടിലെ മുസ്ലിങ്ങളുടെ രാഷ്ട്രീയ ചോദ്യങ്ങളെ മുഴുവൻ വർഗീയ ചാപ്പ കുത്തുന്നവർ ആ വംശീയ വാദികളെക്കാൾ നമ്മളെ ദ്രോഹിക്കുന്നവരല്ലേ?

Top