ഈ സർക്കാറാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസിലെ മൂന്നിൽ രണ്ട് നിയമനങ്ങളിലും എസ് സി കമ്മീഷൻ ചെയർമാൻ ബി എസ് മാവോജിയുടെയും നിയമ സെക്രട്ടറിയുടെയും എതിർപ്പുകളെ മറികടന്ന് സംവരണം വേണ്ടെന്ന നിലപാടുമായി മുന്നോട്ട് പോകുന്നത്. അത് കൊണ്ട് എൻ എസ് എസ് വിരൽ ഞൊടിച്ചാൽ, സുകുമാരൻ നായർ എരിപിരി കൊണ്ടാൽ ഫ്രീസറിൽ എത്തിപ്പെടുന്ന നിങ്ങളുടെ ഭരണഘടനാ പ്രതിബദ്ധതയും കൊണ്ട് ഈ വഴിക്കൊന്നും വന്നേക്കല്ലേ.

Top