ഈ രാജ്യത്തെ തദ്ദേശ ജനതയെ നൂറ്റാണ്ടുകളായി അകറ്റി നിർത്തി കൊല്ലും കൊലയും നടത്തി വിൽക്കുകയും വാങ്ങുകയും ചെയ്തു അക്ഷരങ്ങൾ കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച് മതങ്ങളുടെ പുറവഴിയെ നടത്തിച്ചു പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിട്ടു ഇ രാജ്യത്തെ വിഭവങ്ങൾ മുഴുവൻ കൈയടക്കി വെച്ചിട് കിട്ടിയ സംവരണം 70 വർഷം കഴിഞ്ഞതുകൊണ്ട് നിർത്തലാക്കണമെന്നു ……നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തവും അപമാനവും 70 വർഷം കൊണ്ട് ഇല്ലാതാകുമോ ???