ഈ നാട്ടില്‍ ഏറ്റവും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ പോലും പ്രതികളുടെ പൊളിറ്റിക്കല്‍ പൊസിഷന്‍, സോഷ്യല്‍ ലൊക്കേഷന്‍, ജാതി തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് തിരിച്ചറിയാന്‍ ഈ അടുത്ത കാലങ്ങളിലായി നടന്ന ‘തുറന്നുപറച്ചിലുകള്‍’ തന്നെ ധാരളമല്ലേ!! അപ്പോള്‍ ക്രൈമോ, അതിജീവിച്ചവരോടുള്ള ഐക്യദാര്‍ഢ്യങ്ങളോ അല്ല, മറിച്ച് പ്രതികളുടെ/വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകളും ജാതിയും ഒക്കെ തന്നെയാണ് എല്ലായിടത്തും വിഷയം!!

Top