ഇസ്‌ലാമിൽ ജാതിയില്ലെന്ന് വിശ്വസിക്കാൻ കാരണം ഇസ്‌ലാമിൽ ജാതിയുണ്ടെന്ന് കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിലരുടെ കഷ്ടപ്പാട് കാണുമ്പോഴാണ്. പ്രകടമായ രീതിയിൽ ജാതി എടുത്തണിഞ്ഞു ഇപ്പോഴും ഉടുത്തൊരുങ്ങി നമ്മുടെ മുന്നിലൂടെ നടന്നു കൊണ്ടിരിക്കുന്ന ജാതി സമൂഹങ്ങളുണ്ട്. തൽക്കാലം അവരൊക്കെ ഈ ഏർപ്പാട് നിർത്തിയിട്ടേ ഉള്ളിലേക്ക് സ്വയം നോക്കാൻ താല്പര്യപ്പെടുന്നുള്ളൂ…

Top