ഇന്നിതാ രാഷ്ട്രപതിഭവൻ സത്യം വെളിപോടുത്തിയിരിക്കുന്നു. രണ്ടുമാസം മുൻപ്‌ അവാർഡ്‌ദാന ചർച്ചയുമായി മോദിയുടെ കിങ്കരന്മാർ രാഷ്ട്രപതിഭവനിൽ ചെന്നപ്പോൾതന്നെ,പതിനൊന്നു പേർക്ക്‌ അവാർഡ്‌ നൽകാനേ രാഷ്ട്രപതിക്കു കഴിയൂ എന്ന കാര്യം അറിയിച്ചിരുന്നുവത്ര! ഈ സത്യം മൂടിവച്ച്‌ അവാർഡ്‌ ജേതാക്കളെയും രാഷ്ട്രപതിയെയും ഒരുപോലെ വിഡ്ഢികളാക്കിയതിലെ കടുത്ത അതൃപ്തിയും രാഷ്ട്രപതി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു!

Top