ഇന്നലെയായിരുന്നു സഹോദരൻ അയ്യപ്പന്റെ അൻപതാം ചരമദിനം. അദ്ദേഹത്തെപ്പറ്റി എം.കെ.സാനുമാഷ്‌ അടക്കം നിരവധിപേർ എഴുതിയ ജീവചരിത്രങ്ങളും അനുസ്മരണങ്ങളും ലഭ്യമാണ്. ഇവയിൽനിന്നെല്ലാം വേറിട്ടതാണ് കെ.എ സുബ്രമണ്യം എഴുതിയ ജീവചരിത്രം എന്നാണ് തോന്നുന്നത്.

Top