ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത വ്യത്യസ്ത ദേശീയതകളെയും സംസ്കാരത്തെയും അംഗീകരിക്കാത്ത സ്വത ബോധത്തെയും ജീവിത രീതികളെയും അംഗീകരിക്കാത്ത സി.പി.ഐ.എം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക എന്നത് അത്ഭുതപ്പെടാനില്ല. ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം കണ്ണു തുറക്കുവാന്‍ തിടുക്കം കാണിക്കുന്നത് മുന്‍പേ കാണാന്‍ കഴിയാത്തത് കൊണ്ടാണ്. ഇനി എന്നാണ് നിങ്ങള്‍ പാഠം പഠിക്കുക. പശ്ചിമ ബംഗാളും ഇപ്പോള്‍ ത്രിപുരയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി പാര്‍ലമെന്‍ററി സംവിധാനത്തില്‍ വേണോ?

Top