ഇനി മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത സ്കൂളുകളുടെ( UN -ECONOMIC SCHOOLS )എണ്ണം കുറച്ചു കാണിക്കുന്നതില്‍ ഒരു ചെപ്പടി വിദ്യ സര്‍ക്കാര്‍ പയോഗിക്കുന്നുണ്ട്. ഒരു ക്ലാസ്സില്‍ മിനിമം 40 കുട്ടികള്‍ വേണമെന്നതായിരുന്നു മുന്‍ മാനദണ്ട മെങ്കില്‍ ഈ തവണ അത് പതിനഞ്ചായി കുറച്ചിട്ടുണ്ട്. ഈ കളി ഉപയോഗിച്ച് സ്കൂളിന്‍റെ കാര്യം മാത്രമല്ല ദരിദ്രര്‍ ഇല്ലാത്ത ഒരു ലോകം പോലും നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും.

Top