ഇനി ഗീതാനന്ദനോട് ദലിത് ബുദ്ധിജീവിയല്ലാത്ത ദലിത് പ്രസ്ഥാനത്തിലോ ഒരു പ്രസ്ഥാനത്തിലോ ഇല്ലാത്ത ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കട്ടെ. ഒന്ന്, “മൈനോറിറ്റി അനുകൂല നിലപാട് എടുക്കുക എന്നത് അവര്‍ക്ക് ലാഭമാണ്. എന്തൊക്കെയാണ് അവരുടെ ലാഭം? രണ്ട്, എന്താണ് അവര്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായം. എനിക്കെതിരെയും ചിലര്‍ ഉന്നയിച്ചിട്ടുണ്ട് . എന്താണ് പുറത്തു വിടണം.

Top