ഇടത് ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മുസ്‌ലിം വേട്ടകൊണ്ട് തൃപ്തി പോരാഞ്ഞത് കൊണ്ടായിരിക്കും ഇരു മാർക്സിസ്റ്റ് പാർട്ടികളും സ്വന്തമായിട്ട് ആളെയിറക്കി മുസ്‌ലിം കൊലപാതകം നടത്തുന്നത്. കഴിഞ്ഞയാഴ്ച സിപിഎം ശുഹൈബിനെ കൊന്നത് വിദ്യാർത്ഥി രാഷ്ട്രീയ തർക്കത്തിന്റെ പേരിലായിരുന്നെങ്കിൽ തറവാടി മാർക്സിസ്റ്റുകാർ ഇന്നലെ സഫീറിന്റെ തലകൊയ്തത് കേവലം അങ്ങാടിതല്ലിന്റെ പേരിലാണ്.

Top