ഇടതു ഭരണകൂടത്തിനു കീഴിൽ നൂറാമത്തെ വ്യാജഏറ്റുമുട്ടൽ കൊലപാതകം നടന്നാലും നാം മലയാളികൾ ഞെട്ടും. “പുരോഗമന സർക്കാരായിട്ടും എന്തേ ഇങ്ങിനെ” എന്നാശ്ചര്യപ്പെടും. അതാണു മലയാളപൊതുബോധത്തിൽ ഇടതിനുള്ള പ്രിവിലെയ്ജ്‌!

Top