ആദ്യത്തേത് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് വൈധവ്യത്തെ അംഗീകരിക്കുകയും ,ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്കൃതിയുടെ അനുരണനങ്ങൾ ആണെങ്കിൽ, രണ്ടാമത്തേത് രാഷ്ട്രീയമായ അസഹിഷ്ണുതയുടെ പേരിൽ ഒരു സ്ത്രീയെ വിധവയാക്കുകയും ,അതിനു ശേഷവും അവരെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര ക്രൗര്യത്തിന്റെ പ്രകടനവും ആണ്. ഏതാണ് ” പ്രാകൃത ബോധം ” എന്ന് ഏതാണ്ട് എല്ലാവർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്.

Top