മുത്തങ്ങ സമരത്തിന്റെ ഒന്നര പതിറ്റാണ്ടുകൾക്കിപ്പുറം നിന്ന് മലയാളി ഒരു സോഷ്യൽ ഓഡിറ്റ് നടത്തുന്നുണ്ട് , സമരം ചെയ്ത എത്ര പേർക്ക് ഭൂമികയിട്ടിയെന്നോ പട്ടയം കിട്ടിയെന്നോ ഒന്നുമല്ല അത് മറിച്ച് ആദിവാസിയായ ജാനു ഓടിക്കുന്ന കാർ ഏതാണെന്നും അത് ഫുൾ ഓപ്ഷൻ ആണോ അല്ലയോ എന്നും ഒക്കെയാണ്.