ആണ്ടു നേർച്ചയും അന്നദാനവും നടത്തുന്നതിലപ്പുറം ജനാധിപത്യത്തിൽ യാതൊരധികാരവുമില്ലാത്ത മഹല്ലുകമ്മിറ്റിയിൽ സ്ത്രീകളില്ലാത്തത്‌ ‘പ്രാകൃതമതത്തിന്റെ സ്ത്രീവിരുദ്ധതയായി’ ആഘോഷിക്കുന്ന സമത്വവാദികളേ, രാജ്യത്തെ ഏറ്റവും വലിയ അധികാരകേന്ദ്രമായ പാർലമെന്റിലേക്കയക്കാൻ ഇടതു-വലതു മതേതര കക്ഷികൾ സ്ഥാനാർത്ഥികളായി നിശ്ചയിച്ചവരിൽ എത്ര സ്ത്രീകളുണ്ടെന്ന് ഒന്നുറക്കെ പറയാമോ?

Top