ആണുടലിൽ പിറന്ന ഒരുപാട് സ്ത്രീകളുണ്ട്,, ആണിലും പെണ്ണിലും മാത്രമായി ലൈംഗീക വിദ്യാഭ്യാസമൊതുങ്ങിയപ്പോൾ.. കണ്ണഴുതി , പൊട്ടു കുത്തി,ചുണ്ട് ചോപ്പിച്ച് ,സാരി ചുറ്റി പുറത്തോട്ടിറിങ്ങി പെണ്ണന്നുറക്കെ വിളിച്ചു പറഞ്ഞവർ,, രാത്രിയും പകലും ഒരുപോലെ സ്വന്തമാക്കിയവർ ,,, ചൂഷണങ്ങൾക്കിടയിലും സ്വാതന്ത്ര്യം അനുഭവിച്ചവർ ,,,, ചുറ്റും നിൽക്കുന്ന പ്രശ്നങ്ങളെ ചങ്കൂറ്റത്തോടെ നേരിടുന്നവർ ,, ജീവിക്കാൻ പടവെട്ടുന്നവർ ,,, ഉറക്കെ പാട്ടു പാടുന്നവർ,,, കൈയ്യടിക്കുന്നവർ,,രാത്രിയിൽ തെരുവുകളിൽ നൃത്തം ചെയ്യുന്നവർ … തുറിച്ചു നോട്ടങ്ങളെയും കളിയാക്കലുകളെയും കൂസാക്കാതെ ആട്ടി തുപ്പി ചിറകടിക്കുന്നവർ ,, ലോകത്തെ ചുംബിച്ചവർ ,,, സ്വയം ഇഷ്ട്ടപ്പെട്ടവർ,,,സെക്സ് കുട്ടികളെ ഉത്പാദിപ്പിക്കാൻ വേണ്ടി മാത്രമല്ലന്നു പഠിപ്പിച്ചവർ,, ജീവിത ലക്ഷ്യം കുടുംബം കുട്ടികൾ അടുക്കള എന്ന നിലനിന്നു വരുന്ന വ്യവസ്ഥിതികളെ തൂക്കിയെറിഞ്ഞവർ ,, പെണ്ണുങ്ങൾ ,, ട്രാൻസ് #proud_to_be_a_women. #proud_to_be_a_trans #proud_to_be_a_independent_humanbeing,

Top