ആചാരങ്ങൾ സംരക്ഷിക്കണം എന്നു പറഞ്ഞ് ഇന്നലെ രണ്ട് ഓബീസീ സമുദായ സംഘടനകൾ കൂടി രംഗത്തുവന്നിട്ടുണ്ട്. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയും ധീവരസഭയും. അതിൽ ധീവരസഭക്കാര്‍. എസ് എൻ ഡി പിയെപ്പോലാണ്. തെരുവിലെ സമരത്തിനില്ലത്രേ!

Top