“അവർ” അംബേദ്കർ പ്രതിമകളെ തേടിവന്നപ്പോൾ “ഞങ്ങൾ”ഉറക്ക നടിച്ചു…….. ദലിത് കോളനികൾ ചുട്ടെരിച്ചപ്പോൾ “അവരുമായി” ഗോലി കളിച്ചു.….. ഇപ്പെ ലെനിനെയും, പെരിയാറിനെയും തൊട്ടപ്പോൾ കരച്ചിൽ, വിതുമ്പൽ, …..ഫാസിസം വന്നെന്ന് ………… NB: ഇവരോടുള്ള പ്രതീക്ഷ കൊണ്ട് പറയുന്നതല്ല…☺

Top