അദർ ബുക്ക്സ് പ്രസിദ്ധീകരിച്ച അജിത്കുമാർ എ എസിന്റെ (Ajith Kumar A S) ലേഖനങ്ങളുടെ സമാഹാരം , കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി വായിച്ചു.കാഴ്ചയുടെ രാഷ്ട്രീയത്തെ കുറിച്ചു ചർച ചെയ്യുന്ന പുസ്തകങ്ങൾ മലയാളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും കേൾവിയുടെ പ്രത്യയശാസ്ത്ര പരിസരം വ്യക്തമാക്കുന്ന പുസ്തകങ്ങൾ അധികം മലയാളത്തിൽ ഉണ്ടായിട്ടില്ല.കേൾവി നിലനിൽക്കുന്ന അധീശ വ്യവഹാരങ്ങൾക്ക് ലെജിറ്റിമസി നൽകുന്നത് എങ്ങനെയെന്ന കൃത്യമായ ബോധത്തിൽ നിന്നാണ് പുസ്തകം പിറന്നിരിക്കുന്നത്.

Top