അട്ടപ്പാടി യിൽ നിന്നു കാളി എഴുതുന്നു കടുക് മണ്ണ ഊരിലുള്ള ബുദ്ധിക്ക് സ്ഥിരതയില്ലാത്ത മധു എന്ന യുവാവിനെ മുക്കാലി ഡ്രൈവർമാരും പ്രദേശവാസികളും ചേർന്ന് അജ്മുടി താഴെ ഒരു ഗുഹയിൽ ചെന്ന് അവിടെ ഉണ്ടായിരുന്ന മധുവിനെ വളഞ്ഞ് പിടിച്ച് കയ്യു കാലും കെട്ടി മരിദ്ദിച്ച് അവശനാക്കി മുക്കാലിയിൽ എത്തിയതിന് ശേഷം വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് അഗളി പോലീസ് എത്തുകയും 3.25 ന് പോലീസ് വാഹനത്തിൽ കയറ്റി അഗളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു ഫോറസ്റ്റ് സ്റ്റാഫി നെറ്റ അനുമതിയില്ലാതെ കുറച്ചു ആളുകൾ കാട്ടിൽ കയറി ആക്രമിച്ച സംഭവത്തൽ ഇവർക്കും പങ്ക് ഉണ്ടെന്ന് വ്യക്തമായി അറിയാവുന്നതിനാൽ ഇവരുടെ പേരിലും കണ്ടാലറിയാവുന്ന ആളുകളുടെ പേരിലും ആദി വാസി പീഡന അതിക്രമ നിയമം അനുസരിച്ച കേസ് എടുക്കണമെന്ന് ആദിവാസി സമൂഹത്തിന് വേണ്ടി ST Promoter-മാർ അഗളി

Top