അജീഷിനും ദിനുവിനും എല്ലാം നേരിടേണ്ടി വരുന്ന പോലീസ് വേട്ടയ്ക്കു തെരഞ്ഞെടുപ്പു കാലത്തു പുറത്തു ചാടുന്ന യഥാർത്ഥ പോലീസ് അധികാരത്തിന്റെ പ്രശ്‌നം കൂടിയുണ്ട് എന്നാണ് തോന്നുന്നത്.അല്ലാതെ തന്നെയും ഭരണകൂടം അങ്ങനെ തന്നെയാണ് എങ്കിലും. കേരളത്തിലെ പോലീസും ഒരു ഡീപ് സ്റ്റേറ്റാണ്. അജീഷിനും ദിനുവിനും എതിരായ പോലീസ് വേട്ടയിൽ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

Top