അങ്ങിനെ ചരിത്രത്തിലാദ്യമായി കേരളത്തിൽ നടക്കാൻ പോവുന്ന ഹർത്താലെന്ന് മഹാവിപത്തിനെ പുരോഗമന ജാതി രഹിതകേരളം തുരത്തിയോടിക്കും. ഹർത്താലൊരു ജനാധിപത്യസമരമാർഗ്ഗമാവുന്നത്‌ സവർണ്ണരാഷ്ട്രീയകഷികളും മുഖ്യധാരാസംഘടനകളും ആഹ്വാനിക്കുമ്പോഴാണല്ലോ.

Top