സി. കെ. അബ്ദുൽ അസീസ്

Get In Touch
  • Email: ckaaziz@gmail.com
  • Phone:
  • Social Media:
About the Author

പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ സി.കെ.അബ്ദുൽ അസീസ് മുൻ നക്സൽ നേതാവും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ(പിഡിപി) വർക്കിങ് ചെയർമാനുമായിരുന്നു. ഇപ്പോൾ കോഴിക്കോട് താമസം.