stree swabhimana yathra
ബംഗാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മുഴുവന്‍ പേര്‍ക്കും തക്കതായ ശിക്ഷ നല്‍കുക, പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കുക, പെണ്‍കുട്ടിയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം നല്‍കുക, കേസ് ഫാസ്റ്റ് ട്രാക്ക് കോടതിക്ക് വിടുക, സ്ത്രീകളെ വില്‍പ്പനചരക്കും ഇരകളുമാക്കുന്ന പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുക, കേരളത്തെ പെണ്‍വാണിഭക്കാരുടെ ചന്തയാക്കാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സ്ത്രീകൂട്ടായ്മയുടെ മുന്‍കൈയില്‍ കോഴിക്കോട് നടന്ന സ്ത്രീ സ്വാഭിമാന യാത്രയില്‍നിന്ന്