About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
മാത്യു സാമുവല്‍
2018 ഡിസംബറിൽ നോർത്ത് ഇന്ത്യയിൽ രാജസ്ഥാൻ,മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിളുമായി ലോക്സഭയിൽ 75 സീറ്റുകൾ ഉണ്ട്. രാജസ്ഥാൻ സിക്കറിൽ പരിചയപ്പെട്ട ബൽദേവ് ചൗധരി എന്ന കർഷകൻ പ്രതികരിച്ചത് അതിൽ ഇരുപതു സീറ്റു പോലും ബിജെപിക്ക് കിട്ടില്ല എന്നാണ്. ബൽദേവ് ഒരു മോദി ഭക്തൻ ആയിരുന്ന ആളാണ്.
ഷമീര്‍ കെ മുണ്ടോത്ത്
ഈ സിനിമയുടെ പേരിൽ കലാപങ്ങൾ അഴിച്ചു വിട്ടതിനും തിയേറ്ററുകൾ തകർത്തതിനും സ്കൂൾ കുട്ടികളെ വരെ ആക്രമിച്ചതിനും കർണി സേന ഭീകരർക്കെതിരെ കാര്യമായ ഒരു പോലീസ് നടപടിയും ഒരിടത്തും ഉണ്ടായില്ല. റിലയൻസ് നിർമ്മിച്ച സിനിമയുടെ മാർക്കറ്റിംഗിന്റെ ഭാഗമായി നടന്ന ആക്രമണപരമ്പരകൾക്കാണു രാജ്യം കഴിഞ്ഞ കുറേ ആഴ്ചകളായി സാക്ഷ്യം വഹിച്ചത്.
നിഷ തൈക്കളൂര്
ബാക്കിയെല്ലാം സ്ഥിരം ചേരുവകൾ തന്നെ. സങ്കടം സഹിക്കാൻ വയ്യാതെ ഹിന്ദുക്കൾ മുസ്ലീം സ്ഥാപനങ്ങൾ തകർക്കുന്നു, തീയിടുന്നു. പോലീസ് സഹായത്തോടെ സ്ഥലത്തെ മുസ്ലീം വീടുകൾ കയ്യേറി വാതിലുകൾ പൊളിച്ച് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു. പൂർണ്ണ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായുള്ള മറ്റൊരു വർഗ്ഗീയകലാപസംരംഭം.
പി ടി ജാഫര്‍
എക്കാലവും ദളിതരെ അക്രമിക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാൻ ഈ നാട്ടിലെ ജനത തയ്യാറാവില്ലെന്ന് ഓർത്തുകൊള്ളുക..
കെ കെ ബാബുരാജ്
ദളിത് സമരങ്ങൾ മുസ്ലിംകളോടും പിന്നാക്കക്കാരോടും ചേർന്നുനിൽക്കുന്നതാകുമ്പോൾ; മുന്നോക്കകാരോടല്ല ഭരണകൂടത്തോടാണ് എതിരാവേണ്ടത്. എങ്കിൽ മാത്രമേ സമൂഹത്തിനകത്തു ജനാധിപത്യപരമായ പൊളിച്ചെഴുത്തുകൾ സാധ്യമാകൂ.
സുദീപ് ബെന്‍ ആദില്‍-അമന് അല്‍മിത്ര
ഭിക്ഷാടകർക്കെതിരെ ഘോരഘോരം വാട്സാപ്പ് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നവരിൽ കുറേ ബുദ്ധഭിക്ഷുക്കളും ഉണ്ടത്രേ.
എ എസ് അജിത്കുമാര്‍
ആത്മാവ് ദേഹം വിട്ടു പോകുമായിരിക്കും .ജാതി ദേഹത്ത് കടിച്ചു പിടിച്ചു നില്ക്കും.
സഫ പി
സമത്വ സുന്ദര കേരളത്തിൽ പോലും തട്ടവുംതാടിയുംപോലുള്ള മുസ്ലിം ഐഡന്റിറ്റികൾ പ്രശ്നവൽക്കരിക്കപ്പെടുന്നതും തട്ടമൂരാത്ത് മുസ്ലിം പെണ്‍കുട്ടികൾ കലാസാംസ്കാരികമേഖലകൾക്കുപുറത്തുനിർത്തപ്പെടുന്നതും ഫാസിസിസമല്ലാതെ മറ്റെന്താണ്?
ഡിഎച്ച്ആര്‍എം കേരള
പോത്തൻകോട് si യുടെയും ciയുടെയും നേതൃത്വത്തിൽ കഴക്കൂട്ടം കുറു വല്ലാ കോളനിയിൽ കയറി നടത്തിയ അതിക്രമം
ഡോ എ കെ വാസു
ജാതിയെന്ന രാജവെമ്പാല കേരളത്തിലില്ല എന്ന് അവർക്ക് ഒളിച്ചു പിടിക്കാൻ കഴിയാതായിരിക്കുന്നു അത് കരിങ്കൽ മതിലിലിൽ നിന്നും പത്തി വിടർത്തി പുറത്തു് വന്നിരിക്കുന്നു ഇപ്പോൾ അതിന്റെ തലക്ക് തന്നെ അടിക്കണം
ജോണ്സന് ജോസഫ്
ബംഗാളില്‍ “സിപിഎം” കാരൊക്കെ “ബിജെപി” ക്കാരായി. കേരളത്തില്‍ നവോഥാനം ഹൈജാക്ക് ചെയ്ത സിപിഐ, സിപിഐ-എംമ്മുകാര് ഉള്ളപ്പോ “ബിജെപ്പിക്കാര്ക്കൊരു രക്ഷേമില്ല.
പ്രശാന്ത് കോളിയൂര്‍
അയിത്തം കൽപ്പിക്കപ്പെട്ട് പുറത്താക്കപ്പെടുന്ന ദലിതന്റെ മൃതദേഹത്തില്‍ ചുവപ്പ്കൊടി കൂടി പുതക്കുമ്പോഴാണ് പുരോഗമന കേരളത്തിന്റെ വിപ്ലവ പ്രഹസനങ്ങള്‍ പൂര്‍ണ്ണമാകുന്നത്.
Next Entries »