About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
കെ കെ ബാബുരാജ്
വടയമ്പാടിയിലെ ജാതിമതിലും, അശാന്തന്റെ മൃതദേഹത്തോടുള അനാദരവും കേരളത്തിൽ നിലനിൽക്കുന്ന അയിത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അയിത്തം നിർമാർജനം ചെയ്യുന്നതിൽ സിവിൽ സ്ഥാപനങ്ങൾക്കും ഭരണകൂടത്തിനുമാണ് കൂടുതൽ ഉത്തരവാദിത്തമുള്ളത്. ഈ സ്ഥിതിയിൽ പിണറായി വിജയൻ ഉൾകൊള്ളുന്ന സിവിൽ സംവിധാനം വിഷയത്തിൽ ഇടപെട്ടു എന്നുതന്നെയാണ് തിരിച്ചറിയേണ്ടത്. ഇതിനെ ദളിതരുടെയും മറ്റു കീഴാള വിഭാഗങ്ങളുടെയും ആത്മാഭിമാനത്തിന്റെ സാക്ഷ്യമായി കാണാൻ വിസമ്മതിക്കുന്നതു ഭൂ അധികാരസമിതിയുടെ രാഷ്ട്രീയ വ്യാമോഹങ്ങളുടെ ഫലമായിട്ടാണ്
രഞ്ജിത് ലാല്‍ മാധവന്
ആ ആറാം നൂറ്റാണ്ടിലെ ഭരണാധികാരികൾക്കുള്ള ധാർമികതയുടെ അറുപത്തിനായിരത്തിൽ ഒരംശം ധാർമികതയെങ്കിലും ഇന്നത്തെ ഭരണാധികൾക്കുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
അഫ്താബ് ഇല്ലത്ത്
ഇന്ത്യയെന്ന സവർണ്ണ ഹിന്ദു സാമ്രാജ്യത്തിന്റെ ക്രൂരതയേയും വിഷലിപ്തതേയും മനസ്സിലാക്കാൻ ബീയുമ്മയുടെ കണ്ണീരിൽ കുതിർന്ന “അറിവില്ലാത്ത ദുനിയാവ്” എന്നതിനേക്കാൾ കൃത്യമായ പ്രയോഗങ്ങൾ സാധ്യമാണോ?
മന്‍സൂര്‍ കൊച്ചുകടവ്
സക്കറിയ, ഇന്നും ഭീകരനിയമം ചുമത്താത്ത ഓർമകളിൽ നീയുണ്ട് ചങ്ങാതീ
ആഷിക് റസൂല്‍ ഇസ്മാഈല്‍
#FreeZakariyya #Hasbunallah! ഈ ദേശം ഉണ്ടാവുന്നത് തന്നെ നമ്മുടെ രക്തവും മാനവും സംഹരിച്ചാണ്. ജയിലറകളിൽ നാം തീർക്കുന്ന ആയുസ്സും രാഷ്ട്രം ഊടുറപ്പിച്ച് നിൽക്കാനുള്ള ബലിയാണ്.
അനസ് മുഹമ്മദ്
എന്തൊരു ക്രൂരമായാണ് മലയാളി ആള്‍ക്കൂട്ടം ഇന്നലെ തലസ്ഥാനത്ത് ഒരു ട്രാന്‍സ് ജെന്ററിനെ ആക്രമിച്ചത്. കുട്ടികളെ തട്ടിക്കോണ്ട് പോകുന്നു എന്ന കാരണം ഉന്നയിച്ച് കൊണ്ട് ട്രാന്‍സ് ജെന്ററുകളെയും ഭിക്ഷകരെയുമൊക്കെ ആര്‍ക്കും എന്തും ചെയ്യാം എന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവില്‍. യാചക വിരുദ്ധ, ഭിക്ഷാടന വിരുദ്ധ സോഷ്യല്‍ മീഡിയാ കാംപെയിനുകളുടെ അനന്തര ഫലം തന്നെയാണ് ഇത്തരം മൊബ് ലിഞ്ചുകള്.
അജയ് കുമാര്‍
മിക്കവാറും എല്ലാ സദാചാര പോലീസിംഗ് കേസുകളിലും തല്ലാനും അപമാനിക്കാനും ‘നാട്ടുക്കാര്’ ഇതരര്‍, അപരര്‍, വീടില്ലാത്തവര്‍, കൂടില്ലാത്തവര്‍ , കോളനിക്കാര്‍ ….. അങ്ങനെ ‘നാട്ടുക്കാരുടെ’ വിപരീതങ്ങളുടെ നിലവിളികളാണെങ്ങും.
സന്തോഷ് ചുങ്കത്ത്
സകലമാന രാഷ്ട്രിയ – സിനിമ എന്ന് വേണ്ട , സ്വയംപൊങ്ങികളായ സകല പ്രാഞ്ച്യെട്ടന്മാരും ആത്മകഥ എഴുതുന്ന ഈ മലയാള ഭാഷയില്‍ , ജനിയ്ക്കാതെ പോയവരുടെ വരെ ജീവ ചരിത്രമെഴുതുന്ന ഈ നാട്ടില്‍ മലയാളികളായവരില്‍ ഏറ്റവും ശ്രേഷ്ടനായ ശ്രി ഡോ . കെ ആര് നാരായണന്റെ മാത്രം ആത്മകഥ – ജീവ ചരിത്രം മാത്രം ഇല്ലാതെ പോയത് യാദൃശ്ചികം മാത്രമായിരിയ്ക്കുമോ ? കറുത്തവന്റെയും ദളിതന്റെയും ഒക്കെ ജീവിതങ്ങള്‍ അങ്ങനെ രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം ഒന്നുമുള്ളതല്ല എന്ന ചിന്തയില്‍ നിന്നും കൂടിയല്ലേ ഈ നിരാസം ?
അഡ്വ.കുക്കൂ ദേവകി
ഇത് ആരുടെ പോലീസാണ്? ആർക്ക് വേണ്ടിയുള്ളതാണ്?
ഹസനുല്‍ ബന്ന
പാകിസ്ഥാനോടേറ്റുമുട്ടി ഇന്ത്യക്കായി വീര ചരമം പ്രാപിച്ച പരംവീർ അബ്ദുൽ ഹമീദിൻെറ പേരിലുള്ള ചൗക്കിൽ ദേശീയ പതാക ഉയർത്തുന്നവരോട് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ പാകിസ്ഥാൻ മുർദാബാദ് വിളിക്കേണ്ടിവരുമെന്നും വന്ദേമാതരം ചൊല്ലേണ്ടി വരുമെന്നും അതല്ലെങ്കിൽ ഖബർസ്ഥാനിൽ പോകേണ്ടിവരുമെന്നും പറഞ്ഞ് ഹിന്ദുത്വ പ്രവർത്തകർ തിരങ്കാ യാത്രയുമായി വന്നുണ്ടാക്കിയ സംഘർഷം ഒരു ജീവനെടുക്കുകയും വ്യപാര സ്ഥാപനങ്ങളും ചാമ്പലാക്കുകയും ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിഭാഗത്തിൻെറ പരാതികൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്
Ashraf Tklm
സൂചി തുമ്പിന്റെ തെളിവില്ലങ്കിലും സക്കറിയയുടെ വിചാരണയും അനന്തമായി നീളുകയാണ് .ഹാഷ് ടാഗില്‍ വിപ്ലവം തീര്‍ക്കുന്ന യുവതലമുറ ആ ഉമ്മയുടെ കണ്ണീര് ഇന്നുവരെ കണ്ടിട്ടില്ല .സക്കറിയയുടെ തടവറ ഇന്നുവരെ അനുഭവിച്ചിട്ടില്ല
സജീദ് ഖാലിദ്
മതം മാറ്റി യുവതിയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചു എന്നാരോപിച്ച് ഇന്നലെ ചെന്നെ എയർപോർട്ടിൽ അറസ്റ്റ് ചെയ്യപ്പെട്ട റിയാസ് എന്ന ചെറുപ്പക്കാരനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണ്.
Next Entries »