About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ചിത്രലേഖ
സവർണ്ണ സ്ത്രീയുടെ ലിംഗത്തിന് നേരെ സൈബർ ആക്രമണം നടന്നാൽ മീഡിയയും വനിതാ കമ്മീഷനും ഉണർന്നിരിക്കും… അത് രമചേച്ചി ആയാലും. ദളിത് സ്ത്രീയുടെ കറുത്ത ലിംഗത്തെ ആക്രമിച്ചാൽ ഇവരൊക്കെ ഉറക്കത്തിലായിരിക്കും… ദളിത് സ്ത്രീകളുടെ വിലാപം ആര് കേൾക്കാൻ…. സവർണ്ണ സ്ത്രീകളുടെ ലിംഗത്തിന് പൊതു സമൂഹം കാവൽ നിൽക്കുകയും ചെയ്യും….
രാധു രാജ് എസ്
ഹാദിയ ഇസ്ലാമും ഹിജാബും അവളുടെ ചോയിസാണെന്ന് പറയുമ്പോഴും എന്റെ ബന്ധങ്ങളുടെ അതിർവരമ്പ് നിശ്ചയിക്കേണ്ടത് ഞാനാണെന്ന്, ഞാൻ പറയുമ്പോഴും അത് തിരഞ്ഞെടുപ്പാകുന്നതെങ്ങനെ അവൾക്കതിനുള്ള പാകതയില്ല എന്നുമുള്ള ആശങ്ക ബൗദ്ധികമായി തനിക്കു മാത്രം തിരിച്ചറിവും വകതിരിവും സദാചാരമൂല്യവുമുള്ളൂയെന്നും അവ മാത്രമാണ് പരമമായ ശരിയെന്നുമുള്ളത് സവർണ അധികാരക്രമത്തിന്റെ പിൻതുടർച്ച മാത്രമാണ്.
അബ്ദുല്‍ കരീം ഉത്തല്‍ക്കണ്ടിയില്‍
ഹാദിയയുടെ ഈ അനുഭവങ്ങൾ മനഃപൂർവ്വം ചർച്ച ചെയ്യാതെ തന്നെയാണ് ഇനിയും ഈ മതേതര കേരളം മുന്നോട്ടു പോവുക. അങ്ങനെ മാത്രമേ അതിന് അതിന്റെ പുരോഗമന നാട്യം നിലനിർത്താനാവൂ.
അനൂപ് വി ആര്
ആദ്യത്തേത് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് വൈധവ്യത്തെ അംഗീകരിക്കുകയും ,ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്കൃതിയുടെ അനുരണനങ്ങൾ ആണെങ്കിൽ, രണ്ടാമത്തേത് രാഷ്ട്രീയമായ അസഹിഷ്ണുതയുടെ പേരിൽ ഒരു സ്ത്രീയെ വിധവയാക്കുകയും ,അതിനു ശേഷവും അവരെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര ക്രൗര്യത്തിന്റെ പ്രകടനവും ആണ്. ഏതാണ് ” പ്രാകൃത ബോധം ” എന്ന് ഏതാണ്ട് എല്ലാവർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്.
രൂപേഷ് കുമാര്‍
ഇതൊക്കെ വരക്കുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും കാണുമ്പോഴുമുള്ള ഈ നാറികളൊക്കെ അനുഭവിക്കുന്ന വംശീയമായ ഇറോട്ടിക് ഇജാക്കുലേറ്റിങ് എക്സ്റ്റസി എന്താണെന്ന് നല്ല പച്ചക്ക് മനസ്സിലാകും. പോയി ചത്തൂടെ ഈ ടീമുകൾക്ക്. വീക്കിലിയോടൊപ്പം പ്രചരിപ്പിക്കാൻ നടക്കുന്നു വംശീയതയുടെ ഒരു ചംച്കാരം.
എം ബി മനോജ്
കെ.പാനൂർ എന്ന ആ വലിയ മനുഷ്യനും കാലം കടന്നു പോകുന്നു. എന്റെ മനസിലെ ആദിവാസി എന്ന കൃതിയിൽ ഒരു ജനതയുടെ ഉയിർത്തെഴുന്നേല്പിനെ അദ്ദേഹം വീണ്ടും സ്വപ്നം കണ്ടു. കൊട്ടേഷൻ കൊലപാതക രാഷ്ട്രീയവും സൈബർഗുണ്ടകൾ അരങ്ങുവാഴുന്ന രാഷ്ട്രീയവും ആയി ടേൺ ചെയ്ത ഇന്നത്തെ മനസാക്ഷി രഹിത – പങ്കാളിത്ത മൂലധന രാഷ്ട്രീയ ചുറ്റുപാടിൽ ഇനിയും ആദിവാസികൾക്കുവേണ്ടി ശബ്ദിക്കാൻ ധൈര്യപ്പെടുന്നവരുണ്ടാകുമൊ?
ശ്രീജിത്ത് കെ.എന്‍
മുത്തങ്ങ സമരത്തിന്റെ ഒന്നര പതിറ്റാണ്ടുകൾക്കിപ്പുറം നിന്ന് മലയാളി ഒരു സോഷ്യൽ ഓഡിറ്റ് നടത്തുന്നുണ്ട് , സമരം ചെയ്ത എത്ര പേർക്ക് ഭൂമികയിട്ടിയെന്നോ പട്ടയം കിട്ടിയെന്നോ ഒന്നുമല്ല അത് മറിച്ച് ആദിവാസിയായ ജാനു ഓടിക്കുന്ന കാർ ഏതാണെന്നും അത് ഫുൾ ഓപ്ഷൻ ആണോ അല്ലയോ എന്നും ഒക്കെയാണ്.
കെ സി ശ്രീകുമാര്‍
ഡീസല്‍ വില വര്‍ദ്ധനവു യ ഥാര്‍ത്ഥത്തില്‍ മത്സ്യ മേഖലയുടെ നട്ടെല്ലു ഒടിച്ചിരിക്കുകയാണ്, കടലില്‍ നിന്നും ലഭ്യമാകുന്ന മത്സ്യത്തിന്റെ വിലയായി കിട്ടുന്ന ഏറിയ പങ്കും [ 90ശതമാനവും ] ഡീസലിനായി ചെലവഴിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
അനസ് മുഹമ്മദ്
കെ.എല്‍.എഫില്‍ പരപ്പനങ്ങാടിയിലെ സക്കരിയയുടെ ഉമ്മയോ, യഹ്യ കമ്മുക്കുട്ടിയോ വല്ലോം ഉണ്ടായിരുന്നോ..?
സുദീപ് ബെന്‍ ആദില്‍-അമന് അല്‍മിത്ര
ഓൾ ദീസ് ദേശസ്നേഹീസ് കാളിംഗ് ഈച് അദർ ദേശദ്രോഹീസ്.. എന്തൊരു രസമാണല്ലേ :)
കെ കെ ബാബുരാജ്
മറ്റുള്ള സമുദായങ്ങൾ വലിയ ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയാണ് വികസിച്ചുവന്നത്. ഇതൊന്നും ദളിതർക്കു താങ്ങാൻ പറ്റില്ലെന്നും അവരെ സംബന്ധിച്ചു ‘ദൃശ്യത’ ‘അംഗീകാരം’ ‘മാധ്യമശ്രദ്ധ’ എന്നിവ മാത്രം മതിയെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. മേല്പറഞ്ഞവയെല്ലാം കൃത്യമായ വർഗ്ഗീകരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാവുന്നതാണെന്നാണ് പലരും ഓർക്കാത്തത്.
ഡോ ബിജു
ഏതായാലും ഇനി ശീലാബതി ഇല്ല .. പക്ഷെ ശീലാബതി തന്റെ നേർത്ത സ്വരത്തിൽ തുളു കലർന്ന മലയാളത്തിൽ തന്റെ അനുഭവങ്ങൾ പറഞ്ഞത് വലിയ ചിറകുള്ള പക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട് .. ആ നേർത്ത സ്വരം സിനിമയുള്ള കാലത്തോളം ശക്തമായി സംസാരിച്ചുകൊണ്ടിരിക്കും ..ഒരു ഭരണ കൂടം എങ്ങനെയാണ് സ്വന്തം ജനതയെ വിഷത്തിൽ മുക്കിക്കൊന്നത് എന്ന് …എങ്ങനെയാണ് അവരുടെ ന്യായമായ അവകാശങ്ങളോടും നഷ്ട പരിഹാരത്തോടും പതിറ്റാണ്ടുകളായിട്ടും പുറം തിരിഞ്ഞു നിർത്തിയിരിക്കുന്നത് എന്ന്
Next Entries »