About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
റയ്യാന്‍ തസ്നീം
വസ്ത്രധാരണം കുറെയൊക്കെ വ്യക്തിസ്വാതന്ത്രമാണ്. ഓരോ സമൂഹവും നിഷ്കർഷിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണമെന്നത് സമൂഹത്തിന്റെ വാശിയാണ്. അതിനൊക്കെ അപ്പുറം എതിർലിംഗത്തിന്റെ (വിശിഷ്യാ പെൺകുട്ടികളുടെ) വസ്ത്രധാരണത്തിലെ അനാരോഗ്യ പ്രവണതകളെ കുറിച്ചു സംസാരിക്കാന്‍, അത് വർണനകളാൽ കൊഴുപ്പിക്കാൻ, പുരുഷന്മാരെ ആര് ചട്ടം കെട്ടി എന്നു അറിയാൻ ആഗ്രഹമുണ്ട്..
AK M Madayi
ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു.best കണ്ണാ best.എന്തുകൊണ്ടാണ് ചില പേരുകൾ കേൾക്കുമ്പോൾ മാത്രം നമ്മുടെ നിയമം ഇത്ര മാത്രം സക്രിയമാവുന്നതു?എന്ത് കൊണ്ട് മറ്റുള്ളവരെ കാര്യത്തിൽ ആ ശുഷ്കാന്തി കാണുന്നില്ല?
ശ്രീ ശ്രീകാന്ത്
സമരങ്ങളിൽ പങ്കെടുത്ത ക്രെഡിബിലിറ്റി സ്റ്റാറ്റസ്സ് നിരത്തണൊ ഞാൻ ട്രാൻസ് എന്ന് തെളിയിക്കാൻ?
ജിഷാര്‍ എന്‍.പി
നാലഞ്ച് കൊല്ലം മുമ്പ്, പട്ടാമ്പിയില്‍ ഒരു സാംസ്കാരിക പരിപാടിക്ക് വന്ന ബാലചന്ദ്രന് ചുള്ളിക്കാടിനോട് ഒരു മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ചോദിച്ചു: ‘സാറെ കണ്ടിട്ടുണ്ട്, സീരിയലില്‍ അഭിനയിക്കുന്ന ആളല്ലേ?.’
എ ശാന്തകുമാര്‍ കാലിക്കറ്റ്
സര്, എന്‍െറ കവിത പഠിപ്പിക്കരുത് എന്ന് പറയാന്‍ കാണിച്ച ആര്‍ജ്ജവം എന്‍െറ സീരിയല്‍ കാണരുതെന്ന് പറയാന്കാണിക്കുമോ ? താങ്കളുടെ സീരിയലുകളെക്കാള്‍ എത്രയോ മുകളിലാണ് സാര്‍ കവിതകള്‍ ! ഈ ബൗദ്ധികനാട്യം മനോഹരം !
കെ സുനില്‍ കുമാര്‍
ബാലചന്ദ്രൻ ചുള്ളിക്കാടിന് തന്റെ കവിതകൾ പഠിപ്പിക്കണ്ട എന്ന് സർവകലാശാലകളെ അറിയിച്ചാൽ മതി. ആരും ബലം പ്രയോഗിച്ച് ചുള്ളിക്കാടിന്റെ കവിത പഠിപ്പിക്കുമെന്ന് തോന്നുന്നില്ല. പകരം അധ്യാപകരും വിദ്യാർത്ഥികളും എല്ലാം വിവരം കെട്ടവരും തന്റെ കവിതകൾ പണ്ഡിത ശ്രേഷ്ഠവും എന്നാണ് അദ്ദേഹം പറയുന്നത്. ശുദ്ധ വരേണ്യവാദം മാത്രമാണിത്.
ചിൻസി ചന്ദ്ര
ആദ്യത്തെ മാറുതുറക്കൽ മത്സരം റിപ്പോർട്ട് ചെയ്തത് ഞങ്ങളാണെന്ന് നാളെ കേൾക്കേണ്ടി വരുമല്ലോ അതും മണിപ്പൂരിലെ സമരത്തോടൊക്കെ ഉപമിച്ച് ശ്ശെടാ ഇത് ബെല്ല്യ സുനയായല്ലോ 😓
ഷെറിന് മെഹബൂബ
മുസ്ലിം വിഷയമാകുംബൊ എച്ചപ്പൈക്ക് സമരം ചെയ്യാൻ മറ്റൊന്നും വേണ്ടല്ലൊ. ത്രിപ്പൂണിത്തുറ ഘർവാപ്പസി പീഡനമൊന്നും കാണാനുള്ള കണ്ണില്ലാത്തവരാണ് മുസ്ലിം സ്ത്രീക്ക് വിസ്വാസ പ്രകാരമൗള്ള ധാർമികത പടിപ്പിക്കുന്നിടത്തേക്ക് എത്തി നോക്കുന്നത്. എന്തൊരു കഷ്ടമാണ് ഈ തന്തയില്ലാത്ത കമ്മ്യൂണിസ്റ്റുകളെകൊണ്ട്. #CPIM
പ്രശാന്ത് കോളിയൂര്‍
പിസി ജോർജിന്റെ മനസിലെ ദലിത് വിരുദ്ധത ഒരിക്കൽക്കൂടി പുറത്ത് വന്നപ്പോൾ അത് മറയാക്കി തങ്ങളുടെ മനസിലെ സവർണ്ണ ബോധ്യങ്ങൾക്ക് സാധൂകരണം നൽകാനും അത്തരം ബോധ്യങ്ങൾ പുറത്തേക്കൊഴുക്കി വിഴുപ്പലക്കാനുമാണ് ചില ദലിതരെങ്കിലും ശ്രമിക്കുന്നതെന്ന് തോന്നുന്നു.
ബഷീര്‍ മിസ്അബ്
സ്ത്രീവിരുദ്ധതയും, അധ്യാപകരുടെ സർവ്വാധിപത്യവുമൊന്നുമല്ല, ഫാറൂഖ് കോളജിന്റെ മാപ്പിളസ്വത്വം തന്നെയാണു മതേതര-ലിബെറൽ മിസെയിലാക്രമണത്തിന്റെ പ്രധാനകാരണം.
ആയിശ നൂറിന്
നാട്ടുകാരോടും ആ അധ്യാപകരോടുമൊക്കെ ഞങ്ങളുടെ പടച്ചോനാവാൻ വരണ്ട എന്ന് പറയുന്ന അതേ ഗൗരവത്തോടെ തന്നെ പറയുകയാണ്; നാളെ, ഞങ്ങളുടെ സങ്കടം കണ്ട് ഹൃദയം തകർന്നവരാരും ഇങ്ങോട്ടേക്ക് വത്തക്ക വിൽക്കാൻ വരേണ്ടതില്ല.
അഡ്വ. അബ്ദുല്‍ കബീര്‍
മുസ്ലിം സ്ത്രീയുടെ പർദ്ദയെ പലപ്പോഴും അവഹേളിക്കുന്ന പ്രസ്താവനകൾ പലരും നടത്താറുണ്ട് അതൊന്നും സ്ത്രീവിരുദ്ധതയുടെ ഫ്രെയിമിനകത്ത് വരാറില്ല. ലെഗ്ഗിൻസിനേയും ജീൻസിനേയുമൊക്കെ വിമർശിക്കുമ്പോൾ മാത്രമേ സ്ത്രീവിരുദ്ധനാകൂ. അതായത് ‘സ്ത്രീ’ എന്ന കാറ്റഗറിക്കകത്ത് പർദ്ദ ധരിക്കുന്ന ,ഹിജാബ് ധരിക്കുന്ന സ്ത്രീ വരില്ല അതിനാൽ തന്നെ ഹിജാബിനേയും പർദ്ദയേയും അങ്ങേയറ്റം അധിക്ഷേപിച്ചു സംസാരിച്ചാലും അയാൾ സ്ത്രീവിരുദ്ധനാ കില്ല മറിച്ച് ‘പുരോഗമന കാ രി’ ആയി മാറും.
Next Entries »