About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അര്‍ഷക് വാഴക്കാട്
സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ജാര്‍ഗഢിലെ എ.ബി.വി.പിയുടെ ജില്ലാ കോഡിനേറ്റര്‍ സതീഷ് പാണ്ഡേ. ദേശസ്നേഹത്തിന്റെ ഓരോ വകഭേദങ്ങളേ…
പി.കെ. തുഫെയ്ല്‍
വരുമാനക്കോളം ഒഴിച്ചിട്ടാൽ സാമ്പത്തിക അസമത്വം ഇല്ലാതാവുന്നത് പോലെ.
അമ്പിളി ടി.കെ
ഈ രാജ്യത്തെ തദ്ദേശ ജനതയെ നൂറ്റാണ്ടുകളായി അകറ്റി നിർത്തി കൊല്ലും കൊലയും നടത്തി വിൽക്കുകയും വാങ്ങുകയും ചെയ്തു അക്ഷരങ്ങൾ കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച് മതങ്ങളുടെ പുറവഴിയെ നടത്തിച്ചു പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിട്ടു ഇ രാജ്യത്തെ വിഭവങ്ങൾ മുഴുവൻ കൈയടക്കി വെച്ചിട് കിട്ടിയ സംവരണം 70 വർഷം കഴിഞ്ഞതുകൊണ്ട് നിർത്തലാക്കണമെന്നു ……നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തവും അപമാനവും 70 വർഷം കൊണ്ട് ഇല്ലാതാകുമോ ???
സി.എസ്. മുരളി ശങ്കര്‍
ജാതി വാലുമുറിച്ച് വിപ്ലവകാരിയായ മന്നത്തു പത്മനാഭനും, ജാതിവാൽ മുറിക്കാതെ തന്നെ വിപ്ലവകാരികളായി തുടർന്ന ഇളംകുളം മനയിലെ നമ്പൂതിരിപ്പാടും, അനവധി നിരവധി നായനാർ /പിള്ള / മേനോൻ / വാര്യർ തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും നാട്ടിൽ ജീവിച്ച ഒരാൾ എന്ന നിലയിൽ 1 23 630 × 3 = ജാതിരഹിത പുത്തൻ വിപ്ലവകാരികളെ കേരളത്തിൽ കാണുമ്പോൾ പരിഹസിക്കുക എല്ലാതെ മറ്റെന്തു ചെയ്യാൻ ?
സാബ്ലു തോമസ്
അദർ ബുക്ക്സ് പ്രസിദ്ധീകരിച്ച അജിത്കുമാർ എ എസിന്റെ (Ajith Kumar A S) ലേഖനങ്ങളുടെ സമാഹാരം , കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി വായിച്ചു.കാഴ്ചയുടെ രാഷ്ട്രീയത്തെ കുറിച്ചു ചർച ചെയ്യുന്ന പുസ്തകങ്ങൾ മലയാളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും കേൾവിയുടെ പ്രത്യയശാസ്ത്ര പരിസരം വ്യക്തമാക്കുന്ന പുസ്തകങ്ങൾ അധികം മലയാളത്തിൽ ഉണ്ടായിട്ടില്ല.കേൾവി നിലനിൽക്കുന്ന അധീശ വ്യവഹാരങ്ങൾക്ക് ലെജിറ്റിമസി നൽകുന്നത് എങ്ങനെയെന്ന കൃത്യമായ ബോധത്തിൽ നിന്നാണ് പുസ്തകം പിറന്നിരിക്കുന്നത്.
അജിത് കുമാര്‍ എ.എസ്
സുഡാനി ഫ്രം നൈജീരിയ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. വളരെ subtle ആയ രീതിയിൽ രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമ നിൽക്കുന്ന ആ കീഴാള പരിസരം -സെവൻസ് കളിക്കാർ, ഓട്ടോക്കാർ,കീഴാള മുസ്ലിം കുടുംബ ചുറ്റുപാടുകൾ,അഭ്യയാർത്ഥി പശ്ചാത്തലമുള്ള നൈജീരിയക്കാരൻ, – രസകരമായി ചെയ്തിട്ടുണ്ട്. വലിയ റിയലിസ്റ്റു ബാധ്യത ഒന്നും തോന്നിയില്ല. അത് കൊണ്ട് തന്നെയാവണം വൈകാരികമായി അതിനോട് ഇടപെടാൻ കഴിയുന്നത്.
സുദേഷ് എം രഘു
ജാതിയും മതവും മോശമാണെന്നു കരുതുന്നവര്‍ അതു രേഖപ്പെടുത്താതിരിക്കുന്നതാണു നല്ലത്. ജാതി എന്നത് ഒരു എഥ്നിക് ഐഡന്റിറ്റിയെപ്പോലാണ്. ജാതിയല്ല, ജാതിവ്യവസ്ഥിതിയാണു പ്രശ്നം. ജാതിയെഴുതിയില്ലെങ്കിലും സവര്‍ണജാതിക്കാര്‍ക്ക് ഈ വ്യവസ്ഥിതിയില്‍ ലഭ്യമായ പ്രിവിലിജുകളൊന്നും നഷ്ടമാവില്ല. മറിച്ച് ഓബീസീ-ദലിത് വിഭാഗക്കാര്‍ക്കു് അര്‍ഹമായ പ്രാതിനിധ്യാവകാശം നഷ്ടമാകയും ചെയ്യും
മുഹമ്മദ് ഷിഹാദ്
ജാതിയും മതവും രക്ഷിതാക്കൾ പൂരിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച മതേതര-അധ്യാപക- ഉദ്യോഗ കീഴാള വിരുദ്ധ, സംവരണ വിരുദ്ധ ഇടത് മുന്നണിയുടെ സമര സഖാക്കൾക്ക് പാർട്ടിയുടെ നൂറു ചുവപ്പൻ വിപ്ലവാദ്യങ്ങൾ.
തൊമ്മിക്കുഞ്ഞ് രമ്യാ
എനിക്കെന്റെ ജാതിയെ ഉപേക്ഷിക്കാനാവില്ല. എനിക്കും കൂടി ഉപേക്ഷിക്കാൻ പറ്റുന്ന രീതിയിൽ ഈ സമൂഹം മാറട്ടെ.. എന്നിട്ട് ഞാൻ കൈയ്യടിക്കാം.
Abdulkareem Uthalkandiyil
സ്വന്തം കാര്യം നോക്കാനും അഭിപ്രായം പറയാനും കെല്പുള്ള മുസ്ലീം സ്ത്രീകളെ രക്ഷിക്കാൻ, അവരുടെ അഭിമാനത്തെ സംരക്ഷിക്കാൻ തങ്ങളുടേയും തങ്ങളുടെ ഭരണകൂടത്തിന്റേയും സഹായം ആവശ്യമുണ്ടെന്നു കരുതുന്ന, മേധാവിത്ത മനോഭാവം പേറുന്ന ഈ മനുഷ്യസംഗമ കൂട്ടത്തേക്കാൾ എത്ര മാന്യനാണ് ജവഹർ!
കെ കെ ബാബുരാജ്
ഫൂലന്റെ അനുഭവ ആവിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ സവർണ്ണ-ദളിത് സംഘർഷങ്ങളുടെ വാങ്മയ ഭൂപടമാണ് നമ്മുക്ക് കിട്ടുന്നത്. പിൽക്കാലത്തു, ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ കാൻഷിറാമിനും മായാവതിക്കും വിപുലമായ ദളിത് ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാൻ സഹായകരമായത് ഇത്തരം അനുഭവമണ്ഡലങ്ങളാണ്”.
ശാരിക പള്ളത്ത്
മലപ്പുറത്ത് ജാതിയില്ല എന്നൊന്നും സുഡാനി ഫ്രം നൈജീരിയ പറഞ്ഞിട്ടില്ല. പക്ഷേങ്കിൽ മലപ്പുറത്ത് കത്തീം ബോംബും പ്ലസ്ടുന് പഠിക്കണ ചെക്കന് വരെ മലയാള സിനിമ ഇതുവരെയും കൊടുത്ത നിസ്കാരത്തഴമ്പും, ഉമ്മറപ്പടി താണ്ടാത്ത ഉമ്മമാരും എന്നു വേണ്ട നിങ്ങളീ മലയാള സിനിമേടെ നൂറു വർഷവും വരച്ചു വച്ച പലതിനെയും അതു പൊളിച്ചിടുന്നുണ്ട്.
Next Entries »