About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
നാസറുദ്ദീന്‍ മണ്ണാര്‍ക്കാട്
കാശ്മീർ പണ്ഡിറ്റുകൾ കൊല്ലപ്പെട്ടത് ഒന്ന് ആണെങ്കിൽ 399 ആണെങ്കിലും ക്രൂരത തന്നെയാണ്. ഒരു ന്യായീകരണവും ഇല്ല. പക്ഷെ അതിന് പരിഹാരം ഇന്നും തുടരുന്ന നുണകൾ അല്ല. അവരെ പുനരധിവസിപ്പിക്കൽ ആണ്. അതിന്റെ പേരിൽ പ്രതികാരം നടത്തി എത്ര കൊലകൾ ഇനി ചെയ്യും
എസ്.എ. അജിംസ്
സംഘ്പരിവാര്‍ നുണ ഫാക്ടറികള്‍ക്കെതിരെ വസ്തുതകള്‍ നിരത്തിയുള്ള പോരാട്ടമേ വഴിയുള്ളൂ. അവര്‍ ഊതിക്കെടുത്തുന്ന വിളക്കകള്‍ തെളിയിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ.
റോസി തമ്പി
തോമാശ്ലീഹ ക്രിസ്തുവർഷം ആദ്യ ശതകത്തിൽ ഇവിടെ വന്ന് പ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളെ മാർക്കം കൂട്ടിയവരാണ് ഞങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ എന്നു തന്നെയാണ് എന്റെയും കുടുബ പുരാണം. .അതൊരു പാരമ്പര്യവാദം. അന്ന് ദളിതരായിരുന്നുസമൂഹത്തിൽ മേൽകോയ്മ നേടിയിരുന്ന സമൂഹമെങ്കിൽ അപ്പോൾ കുടുബ പുരാണവും മാറിയേനേ!
ബഷീര്‍ മിസ്അബ്
നിഷ്ഠൂര വംശഹത്യക്ക് നിർലജ്ജം പരസ്യാഹ്വാനം നൽകുന്നൊരു മലയാളിപ്പിശാച്! മി.പിണറായ് വിജയൻ, താങ്കളല്ലേ പോലീസ് മന്ത്രി? അതിനകത്ത് 24 മണിക്കൂറും കണ്ണും തുറന്നുവച്ചിരിക്കുന്ന ‘സൈബർ സെൽ’ എന്നൊരു ഏടാകൂടമില്ലേ? സത്യത്തിൽ താങ്കൾ പണ്ടു “ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ സ്ലോമോഷനിൽ ഉലാത്തി” എന്നു പറഞ്ഞത് കണ്ണൂർ മീൻ മാർക്കറ്റിലൂടെ കുഞ്ഞമ്മത്തി വാങ്ങാൻ പോയ സംഭവമല്ലേ?
ചിത്ര ലേഖ
എനിക്ക് പോലീസ് പ്രൊട്ടക്ഷൻ ബഹുമാനപ്പെട്ട ഹൈക്കോടതി തന്നിരിക്കുന്നു… പക്ഷെ ഞാൻ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ പോലീസിനെ താമസിപ്പിക്കുവാനുള്ള സൗകര്യമില്ല… എനിക്കിപ്പോ പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ പോലീസിനും എനിക്കും താമസിക്കുവാനുള്ള സൗകര്യം ഉണ്ട്. മേൽക്കൂരയില്ല എന്ന പ്രശ്നമേ ഉള്ളൂ… സമരവും നടക്കും പോലീസ് സംരക്ഷണവും നടക്കും…
ആശാബായ് തങ്കമ്മ
കേരളത്തിൽ നടക്കുന്ന ന്യായവും യുക്തവും ജനാധിപത്യ പരവുമായ ഹർത്താലാണിത്. ഭീം ബന്ദിൽ സംഭവിച്ചതു പോലെ സംഘപരിവാർ കാപാലികരും സാമൂഹ്യ വിരുദ്ധ ശക്തികളും നുഴഞ്ഞ് കയറി സംഘർഷമുണ്ടാക്കുവാനും പൊതുമുതൽ നശിപ്പിക്കുവാനും കൊലപാതകം വരെ നടത്തുവാനുമുള്ള സാധ്യതക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു കൂടി പ്രാധാന്യത്തോടെ ഓർമ്മിപ്പിക്കട്ടെ. സമാധാനപരവും ജനാധിപത്യ രീതിയിലും ഭീം ഹർത്താൽ വിജയിപ്പിക്കുവാൻ ധീരരായ് അണിചേരുക . ജയ് ഭീം.
ചിത്ര ലേഖ
ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി… അതിന്റെ പകർപ്പാണ് താഴെ… എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്….
ഇല്യാസ് മംഗലത്ത്
തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ രാഷ്ട്രിയ-മാനവിക-സാമുഹ്യ വിശകലനങ്ങളും ഹർത്താൽ വിരുദ്ധ ആഹ്യോനങ്ങളും വന്നു തുടങ്ങിയൊ? അതാണല്ലൊ അതിന്റെയൊരിത്.നീയൊക്കെ പ്രഖ്യാപിച്ചിട്ട് അങ്ങനെ സമത്വ-സുന്ദര കേരളം നിശ്ചലമാവണ്ട. അല്ല പിന്നെ…
അബ്ദുല്ല അബ്ദുൽ ഹമീദ്
കാസറഗോഡ് ജില്ലയുടെ വികസന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കാസറഗോഡ് കേരളത്തില്‍ വേണോ അതോ പുതിയ സംസ്ഥാനമാകണോ എന്നതിനെ കുറിച്ച് ഭാവി പരിപാടികള്‍ കൃത്യമായി പദ്ധതിയിട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ സമയായി. തിരോന്തരത്തിരുന്നു മലയാളനാട് ഭരിക്കുന്ന കണ്ണൂര്‍ സഖാക്കളോട് ഇപ്പോള്‍ അധികം ഒന്നും പറയാനില്ല.
അക്മൽ അക്കു
നിലവിലുള്ള ദേശീയപാതക്ക് അനുപാതമായി സ്ഥലം ഏറ്റെടുത്താല്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ കുറേ മുതലാളിമാരുടെ കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളും ഭൂമിയും നഷ്ടപെടും എന്നത് കാരണം മാത്രമാണ് ഈ പാവങ്ങളുടെ നെഞ്ചിലൂടെ ജെ.സി.ബി. കയറ്റിയിറക്കാന്‍ ഗവണ്മെന്റ് ഒരുങ്ങുന്നത്. ജനം അന്ന് പ്രതിഷേധിച്ചപ്പോള്‍ പ്രതിഷേധക്കാരേക്കാളും വലിയ പോലീസിനെ രംഗത്തിറക്കിയാണ് ഗവണ്മെന്റ് സമരത്തെ നേരിട്ടത്.
ഷമീര്‍ കെ
അങ്ങിനെ ചരിത്രത്തിലാദ്യമായി കേരളത്തിൽ നടക്കാൻ പോവുന്ന ഹർത്താലെന്ന് മഹാവിപത്തിനെ പുരോഗമന ജാതി രഹിതകേരളം തുരത്തിയോടിക്കും. ഹർത്താലൊരു ജനാധിപത്യസമരമാർഗ്ഗമാവുന്നത് സവർണ്ണരാഷ്ട്രീയകഷികളും മുഖ്യധാരാസംഘടനകളും ആഹ്വാനിക്കുമ്പോഴാണല്ലോ.
അജിത് കുമാര്‍ എ.എസ്
വംശീയത ,എത്തിനിക് എന്ന് പെട്ടന്ന് മനസിലാക്കപ്പെടുന്നത് കറുത്ത വർഗക്കാരോ ദലിതരോ ആദിവാസികളോ ആണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വംശീയതയുടെ സങ്കീര്‍ണ്ണതകൾ മനസിലാക്കേണ്ടതുണ്ട്. വെളുത്ത നിറമുള്ളവർ ആണെങ്കിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വംശീയതയുടെ പ്രശ്നം വംശീയത എന്നത് വളരെ സങ്കീര്‍ണമാണെന്നു ബോധ്യപ്പെടുത്തും. മുസ്ലീങ്ങൾ നേരിടുന്ന വംശീയ വിവേചനവും ഇതിൽ ഉൾപ്പെടുന്നു.
Next Entries »