About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സി.എസ്. ജോര്‍ജ്ജ്
SSLC, ഹയർ സെക്കൻ്ററി പരീക്ഷാഫലം വന്നതോടെ വിജയികളെ അനുമോദിക്കാനുള്ള തിരക്കിലാണെല്ലാവരും. എല്ലാത്തിനും A+ നേടിയവരുടെയും നൂറുമേനിവിജയം നേടിയ സ്കൂളുകളുടെയും വിവരങ്ങളാണ് പത്രങ്ങളിലുള്ളത്. തോറ്റുപോയവരെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല. യഥാർത്ഥത്തിൽ തോറ്റുപോയവരെയല്ലേ സമൂഹം കരുതലോടെ സമീപിക്കണ്ടത്. പ്രതിസന്ധികളിൽ പെടുന്നവർക്കല്ലേ സഹായം ആവശ്യമുള്ളത്. വിജയവും തോൽവിയും ജീവിതത്തിലുണ്ടാവും. തോറ്റുപോയവർക്ക് മനോധൈര്യം നൽകി അവരെയും ജീവിതവിജയത്തിലേക്കാനയിക്കാൻ സമൂഹത്തിനു ബാധ്യതയില്ലേ. അതോ അവരൊന്നും ജീവിക്കാൻ അർഹതയില്ലാത്തവരാണോ.
നബീല്‍ സി.കെ.എം
‘Btech’ is an another not in my name game!!
ശോഭന പടിഞ്ഞാട്ടില് കെ
ബ്രിട്ടീഷുകാരെ എതിർത്ത ധീര ദേശാഭിമാനിയായ ടിപ്പ് സുൽത്താനെതിരെ വലിയ രീതിയിലുള്ള ആക്രമണം ആണ് ബി ജെ പി യും മറ്റു ഹിന്ദു സംഘടനകളും നടത്തിയത് . പക്ഷെ ,ഇതിനെ എതിർത്ത് തോൽപിക്കാൻ കോൺഗ്രെസ്സിനായി. പക്ഷെ, രൂക്ഷമായ വിഘടന പ്രവർത്തനങ്ങളാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് .ഇത് സംസ്ഥാന ഇലെക്ഷൻ ആണെങ്കിലും അടുത്ത വർഷത്തെ ലോക സഭ ഇലക്ഷന് ഈ വിധി നിര്ണായകമായതിനാൽ അതിന്റെ പ്രാധാന്യത്തോടെയാണ് പാർട്ടികൾ ഇത് കാണുന്നത്
ഹസനുല്‍ ബന്ന
കഠ്വയിൽ പുരണ്ട ചേറ് സംഘ് പരിവാറിന് കഴുകിപ്പോരാൻ സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതികളെ രക്ഷിക്കാനായി ഇൗ കൊടുംപാപത്തിെൻറ ചേറിലിറങ്ങിയ സംഘ് പരിവാറിെൻറ അഭിഭാഷകരും ബാർ അസോസിഷേയനും ബാർ കൗൺസിലും എല്ലാം അതിൽ തന്നെ മുങ്ങിത്താഴുകയാണിപ്പോൾ ചെയ്തത്. സംഘ് ഭീഷണിക്ക് വഴങ്ങാതെ പെൺകുട്ടിക്കൊപ്പം നിന്ന ദീപികാ സിംഗിനും ഇന്ദിരാ ജയ്സിംഗിനും അഭിനന്ദനങ്ങൾ
കെ കെ ബാബുരാജ്
യഥാർത്ഥത്തിൽ, കേരളത്തിലെ സവര്ണരിലും അവര്ണരിലുമുള്ള ഇസ്ലാമോഫോബിയക്ക് പൊതു സമ്മതി നൽകാനുള്ള ശാസ്ത്രീയ വംശീയവാദ യുക്തികളാണ് ഇത്തരം ഗ്രൂപ്പുകൾ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നത്. ചില സെക്കുലർ മുസ്ലിം നാമധാരികൾ ഇവർക്ക് കൂട്ടുണ്ടെന്നു മാത്രം. ഇവർ കൂട്ടമറവി പുലർത്തുന്ന കാര്യം, സഹോദരൻ അയ്യപ്പനെപോലുള്ളവർ സമുദായങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന അർത്ഥത്തിലുള്ള അവസര സമത്വ ചിന്തയാണ് ഉൾക്കൊണ്ടതെന്നതാണ്. ഇതാവട്ടെ സംവരണം, സാമൂഹിക നീതി മുതലായ ഭരണഘടനാ അവകാശങ്ങളുമായി ഒത്തുപോകുന്നതുമാണ്.
നിഷ തൈക്കളൂർ
ഹാദിയ, തൃപ്പൂണിത്തുറ പോലുള്ള കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഘർവാപ്പസി പീഡനവാർത്തകൾ അറിഞ്ഞതായി ഭാവിക്കുകയോ ഒരു പ്രസ്താവനപോലും നടത്തുകയോ കേരള മുഖ്യമന്ത്രി ഇന്നോളംചെയ്തിട്ടില്ല എന്നുള്ളത് മാത്രമല്ല, കേരളത്തിൽ നടക്കുന്ന ഘർവാപ്പസിപീഡന കേസുകൾ കോടതിയിൽ എത്തുകയാണെങ്കിൽ അപ്പോൾ പീഡനമനുഭവിച്ച സ്ത്രീകൾക്കെതിരായി, സംഘപരിവാറിനനുകൂലമായ നിലപാടാണ് കേരളത്തിലെ ഇടതു ഭരണകൂടം കൈക്കൊള്ളുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്
രജേഷ് പോൾ
രവിചന്ദ്രന്‍ ജാതി പൂക്കളും അവതരിപ്പിച്ച് വംശീയത പ്രചരിപ്പിച്ച് മാനവികവാദിയായി , ശാസ്ത്ര പ്രചാരകനയി കോളേജ് പ്രൊഫസറായി വിലസിന്നത് ഏത് ജാതിയുടെ പ്രിവിലേജ് ആണ് എന്നല്ല രവിചന്ദ്രനോട് ചോദിക്കാനുള്ളത് , എതോക്കെ ‘ജാതികളുടെ’ വിട്ടുവീഴ്ച്ചയിലാണെന്നാണ്.
അജിത് കുമാര്‍ എ.എസ്
സാങ്കേതിക വിദ്യയുടെ ഉള്ളില്‍ നിന്ന് തന്നെ നിര്മിക്ക്പെട്ട ഗായകന് എന്ന ഒരു self വച്ചിട്ട് സാങ്കേതിക വിദ്യയുടെ സാധ്യതയായ സെല്‍ഫിയെ എങ്ങനെയാണ് യേശുദാസിന് എതിര്‍ക്കാന്‍ കഴിയുന്നത്? ഒന്നുമല്ലെങ്കില്‍ ഇപ്പോള്‍ മൊബൈലില്‍ കൂടിയാണല്ലോ കൂടുതല്‍ പേരും പാട്ട് കേള്‍ക്കുന്നത്? ശുദ്ധസംഗീതം എന്നൊക്കെ പറയുന്ന സംഗീത വ്യവഹാരത്തിന്റെ അധികാരം ആണല്ലോ ഇതൊക്കെ സാധ്യമാക്കുന്നത്. അല്ലെ?
ശങ്കരനാരായണന് മലപ്പുറം
തെറിവാക്കായാണല്ലോ ‘ചെറ്റ’ എന്ന് ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ തൊഴിലാളികളുടെ അദ്ധ്വാനം ചൂഷണം ചെയ്തവരെയും ചെയ്യുന്നവരെയുമാണ് ഇങ്ങനെ വിശേഷിപ്പിക്കേണ്ട്. ഗന്ധവര്വ്വന്റെ നിലപാട് ശരിയോ തെറ്റോ എന്തുമാവട്ടെ…..ഇഷ്ടമില്ലാത്ത നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയെ തെറിവിളിക്കുന്നവരുടെ സവര്‍ണ സാംസ്കാരിക നിലവാരം അപാരം തന്നെ!
നദീം
മോദി ഭള്ളുകൾ – ഭാഗം രണ്ട് 1) ബാംഗ്ലൂരിനെ കൊണ്ഗ്രെസ്സ് മാലിന്യ നഗരമാക്കി എന്ന് നരേന്ദ്ര മോദി മോദിയുടെ മണ്ഡലമായ വാരണാസിയാണ് ഇന്ത്യയിലെ വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മൈസൂരും
ബാബു
രവിചന്ദ്രന്റെ സംവരണ വിരുദ്ധത അദ്ദേഹത്തിന്റെ തന്നെ ചിന്താമണ്ഡലത്തിന്റെ വൃാപ്തിയെ ബോധൃപ്പെടുത്തുന്നതാണ്. അപകര്‍ഷതാബോധം കൊണ്ട് കുരിശു ചുമക്കുന്നു തുടങ്ങിയ വിവരണങ്ങള്‍ ബ്രാഹ്മണിസവും അസ്പശൃതയും എന്ന വിഷയത്തില്‍ ഒരു +2 വിദൃാര്ത്ഥിയുടെ അറിവേയുള്ളു ഇദ്ദേഹത്തിന് എന്നത് സ്വയം പറയുകയാണ്. യുക്തിയിലും ശാസ്ത്രീയതയിലുമല്ല ഇവിടെ ജാതീയമായ അസ്പ്യശൃത സ്യഷ്ടിക്കപ്പെട്ടത്. ഹിന്ദു എന്ന terminology യാണ് പ്രശ്നം. നമുക്ക് ജാതിയില്ല മതമില്ല ദെെവമില്ല അതുകൊണ്ട് സാമൂഹീക അസ്പ്യശൃത സംവരണം തുടങ്ങിയവയൊന്നും സംസാരിക്കരുത് എന്ന് പറയാന്‍ യുക്തന്മാര്ക്ക് എന്ത് അധികാരം. ഹിന്ദുമതമാണ് ജാതിയെ നിലനിര്‍ത്തുന്നത് യുക്തന്മാര് ശബരിമലയിലൊന്നും ദെെവമില്ല എന്ന് തെളിയിക്കാനല്ല നടക്കേണ്ടത് ഹിന്ദുമതത്തിലെ ജാതിക്കെതിരെ നിലപാട് എടുക്കൂ.. കളികാണാം.
ബഷീര്‍ മിസ്അബ്
ഇന്നിതാ രാഷ്ട്രപതിഭവൻ സത്യം വെളിപോടുത്തിയിരിക്കുന്നു. രണ്ടുമാസം മുൻപ് അവാർഡ്ദാന ചർച്ചയുമായി മോദിയുടെ കിങ്കരന്മാർ രാഷ്ട്രപതിഭവനിൽ ചെന്നപ്പോൾതന്നെ,പതിനൊന്നു പേർക്ക് അവാർഡ് നൽകാനേ രാഷ്ട്രപതിക്കു കഴിയൂ എന്ന കാര്യം അറിയിച്ചിരുന്നുവത്ര! ഈ സത്യം മൂടിവച്ച് അവാർഡ് ജേതാക്കളെയും രാഷ്ട്രപതിയെയും ഒരുപോലെ വിഡ്ഢികളാക്കിയതിലെ കടുത്ത അതൃപ്തിയും രാഷ്ട്രപതി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു!
Next Entries »