About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ശോഭന പടിഞ്ഞാട്ടിൽ
മമതയെ പുറത്താക്കി , എന്നെന്നേക്കുമായി ബി ജെ പി ഭരണത്തിൽ വരുക എന്ന നിസ്സാര കാര്യത്തിനായിരിക്കും തുടക്കമിടുന്നത് . ഇറാഖിൽ രാസായുധമില്ലെന്ന് അറിഞ്ഞിട്ടും ഈ അനീതിക്കെതിരെ , ശബ്ദിക്കാതെ , ഇറാക്ക് തകർന്നാൽ തങ്ങൾക്കും വല്ലതും കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു പിന്തുണ നൽകിയ , ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെ പോലെയാണ് സി പി എം , കോൺഗ്രസ് സംഘടനകൾ എടുക്കാൻ പോകുന്ന നിലപാട് എന്ന് എല്ലാവർക്കും ഊഹിക്കാമല്ലോ .
ഉമ്മുൽ ഫായിസ
പുതിയ സാമൂഹിക പ്രസ്ഥാനങ്ങളുടെ പശ്ചാതലത്തിൽ ഘടനാപരമായ സ്ഥാനവും വിഷയിസ്ഥാനവും തമ്മിൽ നടക്കുന്ന പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ ഏതെങ്കിലും പ്രസ്ഥാനങ്ങൾക്കോ വ്യക്തികൾക്കോ മുൻനിർണയിക്കാൻ കഴിയില്ല. നിരവധി ഇടർച്ചകളും പിളർപ്പുകളും സാധ്യമായ ഒന്നാണ് സ്വത്വരാഷ്ട്രീയത്തിന്റെ മണ്ഡലം. ട്രോമ പോലെ പല പിളർപ്പുകളിലൂടെ സഞ്ചരിക്കുമെങ്കിലും സ്വത്വരാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ നടക്കുന്ന ഈ മാറ്റങ്ങളിൽ ആഹ്ലാദവും ആശ്വാസവും നൽകുന്ന ഇടപെടലായി സൈദ്ധാന്തിക പ്രവർത്തനത്തെ കാണാൻ കഴിയേണ്ടതുണ്ട്.
ശ്രീ ശ്രീകാന്ത്
ഞാൻ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതും അഞ്ജലി ലാമ കാൽവിൻ ക്ലീൻ നു വേണ്ടി ജോലി ചെയ്യുന്ന പ്രൈഡും, സിസ് കാപ്പിറ്റലിസം ട്രാൻസിനെ ചൂഷണം ചെയ്തു പ്രൈഡാഘോഷിക്കുന്നതും എത്രയൊ മടങ്ങ് നിൽക്കുന്ന ,ഒന്ന് സർവ്വൈവലിലൂടെ ഡൊമിനേഷൻ തകർക്കുന്ന പ്രക്രിയയും, രണ്ട് ട്രാൻസിനോട് കാണിക്കുന്ന ക്രൂരമായ, മനുഷ്യത്വരഹിതമായ, ഇൻ ഈക്വലായ വയലൻസാണെന്നറിയാവൊ? ഇതിനിടയിൽ വന്നുള്ള സിംപതി പോയിട്ട് എംപതറ്റിക്കൽ ഫിലോസഫി പോലും ച്ഛർദ്ദിലുണ്ടാക്കുന്നതു കൊണ്ട് പറഞ്ഞതാണ്.
സി എ റഊഫ്
ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ കൈവിട്ടു എന്ന പരിവേദനകൾക്കിടയിൽ ഇത്തരം ഒരു തീരുമാനം ആശ്വാസമാകാൻ സാധ്യതയുണ്ട്. അതല്ല തീവ്ര ഹിന്ദുത്വ വോട്ടുകൾക്കായി ബിജെപിയോട് വോട്ട് ഷെയറിൽ മത്സരിക്കാനാണ് താല്പര്യമെങ്കിൽ സൗജന്യമായി ഒരുപദേശം തരാം. ഈ പെരുന്നാളിന് പൊതുഅവധി കൊടുക്കാതെ നിയന്ത്രിത അവധി മാത്രം കൊടുക്കുക. അപ്പോൾ മുസ്ലിം പ്രീണനം എന്ന ചീത്തപ്പേര് കേൾക്കേണ്ടല്ലോ. ചുകപ്പ് അകാല ചരമം പ്രാപിക്കുമ്പോൾ രവീന്ദ്രനാഥ് മാഷിന് പഴേ കാക്കി നിക്കറിലേക്ക് വേഗത്തിൽ തിരികെ പോകുന്നതിന് സഹായകരമാകുകയും ചെയ്യും.
Chang Shih-tzu
നിങ്ങൾ ഗൗരവമായിട്ടെടുക്കാത്തതും മായിച്ചു കളയാനാഗ്രഹിക്കുന്നതുമായ മതപരതയാണ് മനുഷ്യർക്ക് ജീവിതത്തെ നേരിടാനുള്ള അത്താണിയാകുന്നത്. ആ മണ്ഡലത്തിൽ നിരന്തരം ഇടപെട്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വിജയിക്കുന്നത്. അതിനെതിരെ ദൈവശാസ്ത്രപരമായ ഇടപെടലുകളാണുണ്ടാവേണ്ടത്; മതവിരുദ്ധതയെ ആലോഷിക്കുന്ന പ്രത്യയശാസ്ത്ര ഗീർവാണങ്ങളല്ല.
ബഷീർ മിസ്-അബ്
മുഖം ഐഡെന്റിറ്റിയാണെന്നും, അതു മറച്ചുവെക്കരുതെന്നും ഉറക്കെപ്പറയുന്ന സെക്യുലർ-ലിബെറൽ മാന്യന്മാരെപ്പോഴും ‘കമലാ സുരയ്യ’യുടെ മുഖം ‘മാധവിക്കുട്ടി’കൊണ്ടു മറച്ചുവെക്കാൻ അതീവ്ര ശ്രദ്ധ പുലർത്തും! ഐഡെന്റിറ്റി എന്നാൽ ഒറ്റക്കണ്ണുള്ളൊരു ‘വെളുത്ത’ മുഖമാണെന്നു ചുരുക്കം
അസ്ലഹ്
ന്യൂനപക്ഷങ്ങൾ ഒരുകൂട്ടരെ തെരഞ്ഞെടുത്താൽ അത് രാഷ്ട്രീയമല്ലേ? കേരളം ഡാ, കേരളം ഡാ എന്ന് പറയുമ്പോളും ഇമ്മാതിരി വിശകലനങ്ങളും അസ്വസ്ഥതകളും നല്ലോണമുള്ള നാടാണ് കേരളം എന്നും കൂടിയോർക്കുന്നത് നല്ലതാണ്.
അമീൻ ഹസ്സൻ
മുസ്ലിം സ്ത്രീ ആയതുകൊണ്ട് ഷാനിമോൾ ഉസ്മാൻ തോറ്റു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സിവിക് ചന്ദ്രന്റെ ഡാറ്റാ എന്താണ്?. ഏതൊക്കെ മുസ്ലിം ഭൂരിപക്ഷ ബൂത്തിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആണ് ആ വിലയിരുത്തൽ? . സിവിക്കിനെ പോലുള്ള അതേ മതേതര കാപട്യം പുലർത്തുന്ന ചില കോൺഗ്രസ് നേതാക്കളുണ്ട്. അവരുടെ സ്വാധീന മേഖലകളിൽ മാത്രമാണ് ആ മുസ്ലിം സ്ത്രീ തോറ്റതായി കണക്കുകൾ പറയുന്നത്. ഇമ്മാതിരി ടീംസിനെയാണ് ആദ്യം വലിച്ചു പുറത്തിടേണ്ടത്.
ഷമീർ കെ മുണ്ടോത്
നീണ്ട അവധിക്ക് ശേഷം പെരുന്നാളിന്റെ തലേ ദിവസം സ്കൂളുകൾ തുറക്കുന്നത് മാറ്റി വെക്കണമെന്ന ന്യായമായ ആവശ്യത്തിനു വേണ്ടി എത്ര മതതീവ്രവാദി വിളികളും മതപ്രീണനമെന്ന നിലവിളികളുമാണു ഉയരുന്നതെന്ന് നോക്കൂ.
ജബ്ബാർ ചുങ്കത്തറ
സംഘികളെയും സംഘികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പണിയെടുത്ത ഇടതുപക്ഷത്തേയും ഒരുമിച്ചു പൂട്ടിച്ചാണ് കേരളത്തിലെ പ്രബുദ്ധ വോട്ടർമാർ അവരുടെ സംഘ് വിരുദ്ധ രാഷ്ട്രീയം വ്യക്തമാക്കിയത്.
ബിലാൽ ഇബ്ൻ ജമാൽ
ഇത്തവണത്തെ വിജയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്ന് പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടി പിന്തുണയില്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലം അല്ലാതിരുന്നിട്ടുകൂടി ദലിത് പിന്തുണയോടെ വിജയിച്ച AIMIMന്റെ ഇംതിയാസ് ജലീലാണ്.
ഉമ്മുൽ ഫായിസ
ഭയം എന്നതൊരു രാഷ്ട്രീയ ഇടപാടായി കണ്ടു കൂടെ? മുസ്ലിംങ്ങളെ ഭയക്കാൻ ലെജിറ്റിമേറ്റായ കാരണം ഉണ്ടെന്നു പറഞ്ഞു ഇസ്ലാമോഫോബിയയെ ന്യായീകരിക്കുന്നവർക്ക് പക്ഷെ മുസ്ലിംങ്ങൾ തിരിച്ചു ഭയം പ്രകടിപ്പിച്ചാൽ ഒരു കുഴപ്പമായി തോന്നുന്നതെന്തുകൊണ്ടാവാം?
Next Entries »