About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ആഷിഖ് അഷ്റഫ്
ഷൊർണുർ – പാലക്കാട് 500 രൂപ “കൊള്ള” കൂലി വാങ്ങുന്നണ്ട് , കോഴിക്കോട് തൃശൂർ എല്ലാം യാത്രയുടെ പേരിൽ ഇങ്ങനെ വാങ്ങുന്നുണ്ട് . #ദുരന്തവും ഒപ്പം ചൂഷണവും
രഞ്ജിത്ത് കല്യാണി
Facebook outrageously removes many posts of rescue requests and information on rescue operations. Many people who were actively involved in the management efforts through facebook are banned from further posting. Why is no one responding?
വസീം ആർ .സ്.
The Kerala State is experiencing the biggest flood disaster in the history . This is the worst flood of Kerala which is causing extensive damage to all regions in the state. All 14 districts in Kerala under red alert and severely damaged. The loss of lives are now hundreads . The lose of properties even uncountable and of course many thousand crores. But the question is why the central government is reacting to this natural calamity with least seriousness? Why are they not giving enough funds to the Kerala? Why they are not announcing it as a national disaster? Yes we are facing a natural disaster, but the central government and their systematic failure in serving the flood areas is the national disaster of highest ranking.
മാഗ്ലിൻ ഫിലോമിന യോഹാൻ
വേളിയിൽ നിന്നും 18 വള്ളങ്ങളിലായി എന്റെ സഹോദരൻ ഉൾപ്പെടെയുള്ള150 ഓളം ചെറുപ്പക്കാർ രക്ഷാപ്രവർത്തനത്തിനായി ആnൻമുളയിലേക്ക് പുറപ്പെട്ടു. തീരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിൽ നിന്നുമുള്ള 1000 ൽ ഏറെ ചെറുപ്പക്കാർ രക്ഷാ ഭൗത്യത്തിലാണ് ,ദുരന്തങ്ങളെ ചങ്കുnപ്പോടെ നേരിട്ടവരാണ് നമ്മൾ , എല്ലാവരേയും രക്ഷപ്പെടുത്തി അഭിമാനത്തോടെ തിരിച്ചു വരുന്ന നിങ്ങൾക്കായി കടലോരം കാത്തിരിക്കുന്നു
സജീദ് ഖാലിദ്
ഒരുവർഷത്തിലേറെയായി ഉപയോഗിക്കാതെ അടച്ചു പൂട്ടിക്കിടക്കുന്ന മുഴുവന്‍ വീടുകളും ഫ്ലാറ്റുകളും സർക്കാർ ഏറ്റെടുക്കണം. അവ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് സർക്കാർ പുനർ നിർമിച്ച് നല്‍കുന്നതുവരെ താമസിക്കാന്‍ വിട്ടുകൊടുക്കണം. വീട്ടുടമയ്ക്കോ വീട്ടുടമയുടെ സമ്മതത്തോടെ മറ്റാർക്കെങ്കിലുമോ വാസത്തിന് ആവശ്യമായി വരുന്നതുവരെ ഇത്തരം റസിഡന്റ് ബില്‍ഡിങ്ങുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെടോ റവന്യു വകുപ്പിന്റെയോ മേല്‍ നോട്ടത്തില്‍ ദരിദ്രരായ ഭവന രഹിതർക്ക് സൌജന്യ താമസത്തിന് നല്‍കണം.
സൊനാലി മിശ്രം
You give coverage to kiki madness; but deliberately ignore #keralafloods. Thoo on you indian manustream media.
മുരളി തോന്നക്കൽ
ഹിന്ദി – ഇംഗ്ളീഷ് ദേശീയചാനലുകളിൽ വാജ്പേയി മാത്രം! #കേരളം ഇന്ത്യയിൽ ഇല്ല എന്നതോന്നൽ!
അനസ് മുഹമ്മദ്
പല കാര്യങ്ങളും എന്ത് പെട്ടന്നാണ് പരിഹരിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴി. സഹ ജീവികളോടുളള കരുതലും സ്നേഹവുമൊക്കെയായി നമ്മളിതിനെ ഭാഗികമായി അതിജീവിച്ച് കഴിഞ്ഞു
റെനി
ദതാണ് മലയാളി – പട്ടാമ്പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അയൽ സംസ്ഥാന തൊഴിലാളികളെ നിർബന്ധപൂർവ്വം പറഞ്ഞയയ്ക്കുന്നുവെന്ന്.
സാജി ചെറിയൻ
ദയവു ചെയ്തു ഞങ്ങൾക്കൊരു ഹെലികോപ്റ്റർ താ.. ഞാൻ കാല് പിടിച്ചു പറയാം.. ഞങ്ങളെ ഒന്ന് സഹായിക്ക്.. എന്റെ നാട്ടുകാര്‍ മരിച്ചു പോകും.. ഞങ്ങളെ സഹായിക്ക്.. എയർ ലിഫ്റ്റിങ് അല്ലാതെ ഇവിടെ വേറെ വഴിയില്ല.. രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്നു ഞങ്ങളാവുന്നത് ചെയ്യുകയാണ്.. ഞങ്ങൾക്കൊന്നും ചെയ്യാനാവുന്നില്ല.. ഇവിടെ പട്ടാളമിറങ്ങണം.. ഞങ്ങൾ മരിച്ചുപോകും.. ഞങ്ങളെ സഹായിക്ക്….ദയവു ചെയ്തു ഞങ്ങൾക്കൊരു ഹെലികോപ്റ്റർ താ.. ഞാൻ കാല് പിടിച്ചു പറയാം.. ഞങ്ങളെ ഒന്ന് സഹായിക്ക്.. എന്റെ നാട്ടുകാര്‍ മരിച്ചു പോകും.. ഞങ്ങളെ സഹായിക്ക്.. എയർ ലിഫ്റ്റിങ് അല്ലാതെ ഇവിടെ വേറെ വഴിയില്ല.. രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്നു ഞങ്ങളാവുന്നത് ചെയ്യുകയാണ്.. ഞങ്ങൾക്കൊന്നും ചെയ്യാനാവുന്നില്ല.. ഇവിടെ പട്ടാളമിറങ്ങണം.. ഞങ്ങൾ മരിച്ചുപോകും.. ഞങ്ങളെ സഹായിക്ക്….
ഫാസില എ കെ
Why is there SO MUCH DELAY in DECLARING Kerala floods as “NATIONAL DISASTER”?Is it the usual Delhi-Mumbai fixation of the policy makers?
ശ്രുതീഷ് കണ്ണാടി
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ ട്രെയിന്‍ഡ് ഫോഴ്സുകളില്‍ നിന്നും സഹായം തേടാന്‍ കേരളത്തിന് കഴിയില്ലേ? കേന്ദ്ര സര്‍ക്കാരിനെ വിട്ടേക്കു. അവര്‍ നേരിടാനിരിക്കുന്നത് മറ്റൊരു മഹാ ‘പ്രളയ’മാണ്! #SaveKerala #KeralaFloods2018
Next Entries »