About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ബഷീർ മിസ്-അബ്
നമ്പിനാരായണന്റെ നിരപരാധിത്വത്തെ കുറിച്ച് പറയുമ്പോൾ എന്താടോ അബ്ദുന്നാസർ മഅദനി എന്നു പറയുന്നത്? നമ്പിനാരായണൻ ജന്മനാ പാപസുരക്ഷിതനും, മഅദനി ജന്മനാ ഭീകരവാദിയുമാണെന്നറിഞ്ഞു കൂടായോ?
സുധീഷ്
കാലടി സർവ്വകലാശാലയിലെ ഫൈൻ ആർട്സ് വിഭാഗം നടത്തുന്ന സമരം കേവലം അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടി മാത്രമല്ലാതാവുന്നത് അധികൃതർ പുതുവെ ചിത്രകലാവിഷയങ്ങളോട് പുലർത്തിക്കൊണ്ടിരിക്കുന്ന ‘അയിത്തമനോഭാവം’ കൂടി അതിൽ വെളിപ്പെടുന്നതുകൊണ്ടാണ്.
പ്രവീണ
സവർണ സമുദായങ്ങളിൽ സ്വഭാവികമായി നടക്കുന്നത് പോലെ , ഇവിടെ ഇതര കീഴാള സ്ത്രീകളെ ഉപയോഗിച്ച് കൊണ്ട് ദലിത്-ബഹുജൻ് സ്ത്രീകൾക്ക് , ലൈംഗികാതിക്രമങ്ങൾക്കെതിരെ പറയാനുള്ള അവകാശമില്ല എന്ന് തീർപ്പാക്കാനുള്ള വിഫല ശ്രമങ്ങൾ നടത്തുന്നുണ്ട് , ബ്രാഹ്മണിസത്തിൻറെ കീഴാള പ്രയോക്കതാക്കൾ.
സൽമാൻ മുഹമ്മദ്
സ്വത്വത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടരുതെന്ന അഭിപ്രായം എനിക്കുണ്ട്, കാരണം ഒരു ഉറുമ്പും, പാമ്പും, പട്ടിയും പൂച്ചയും എന്തിന് ഒരു മനുഷ്യൻ പോലും ഈ ലോകത്ത് ഉപദ്രവിക്കപ്പെടരുത് എന്ന ആഗ്രഹം ഉള്ളത് കൊണ്ടും വ്യക്തിതലത്തിൽ ആ നൈതികത ശീലിക്കാൻ ശ്രമിക്കുന്നത് കൊണ്ടും.ഒരു മരവും മുറിക്കപ്പെടാതിരിക്കട്ടെ,
ബഷീർ മിസ്-അബ്
ഏകദേശം അരമണിക്കൂറോളം ചാനൽ ചർച്ചകൾ ശ്രദ്ധിച്ചു. എവിടെയും മറിയം റഷീദ ഫൗസിയ ഹസൻ എന്നീ മാലിവനിതകളെ കുറിച്ച ചർച്ചകളില്ല! സഹതാപവും കുറ്റസമ്മതവുമെല്ലാം നമ്പി നാരായണനോടു ബന്ധപ്പെടുത്തി മാത്രം!
കെ കെ ബാബുരാജ്
കേരളത്തിൽ നടക്കുന്ന കന്യാസ്ത്രീകളുടെ സമരത്തെ നൂറു ശതമാനവും പിന്തുണക്കുന്നു . സമ്മർദ്ദത്തിന് വഴങ്ങി കേസ് വഴിതിരിഞ്ഞു പോകാതിരിക്കാനുള്ള സിവിൽ സമൂഹത്തിന്റെ സമരത്തെയും പിന്തുണക്കുന്നു .എന്നാൽ ,ലൈംഗീകതയെ പറ്റി ഏതാരോപണമുണ്ടായാലും ” റേപ്പിസ്റ്റ്” ”പൾസർ സുനി” മുതലായ പ്രയോഗങ്ങൾ ഉന്നയിക്കുന്നത് ഫെമിനിസത്തിന്റെ ദുരുപയോഗമാണെന്നു പറയാതെ വയ്യ . വിശ്വാസികൾക്ക് സമരത്തോട് വെറുപ്പ് തോന്നാനും ,വരേണ്യലൈംഗീക ഭയത്തെ പുറം വാതിലിലൂടെ പുനരാനയിക്കാനും മാത്രമാണ് ഇത്തരം പോപ്പുലിസ്റ് പ്രയോഗങ്ങൾ സഹായിക്കുക .
കെ ബി കൈസ്
ഒരു ‘മീറ്റു’ ആരോപണത്തെ നിമിഷ നേരങ്ങൾക്കുള്ളിൽ പിൻവലിപ്പിക്കാൻ തക്ക പ്രിവിലേജുള്ള ഫെമിനിസ്റ്റുകളോട്, നിങ്ങളുടെ പ്രിവിലേജിനടുത്തൊന്നുമെത്താത്ത മണൽതൊഴിലാളിയായ അസംഘടിത മേഖലയിൽ മറ്റു കൂലിത്തൊഴിലുകൾ ചെയ്യുന്ന അക്കാഡമിക് ക്വാളിഫിക്കേഷനൊന്നുമില്ലാത്ത ജനിച്ച അന്നു മുതൽ പുറമ്പോക്കിലും വാടക വീടുകളിലുമായി താമസിക്കുന്ന സർവ്വോപരി ‘മെയിൽ ഷോവനിസ്റ്റ്’ കൂടിയായ ഞാൻ ഇതിലേ ചുമ്മാ ഓടിച്ചാടി നടന്ന് ഈ മീറ്റൂ ‘കളി’കൾ ഒന്നു കണ്ടിരിക്കാൻ വേണ്ടി മാത്രമാണ് ഒന്നൊന്നര മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചു വന്നത്.
അഫ്താബ് ഇല്ലാത്ത്
bjp has made its position clear about nrc. they want to purge 4 million people, as they are mostly musims and the rest lowercase people. eliminate them through organized ethnic cleansing, genocide, mass murder and expulsion. with their rabid hate-filled ideology made, practiced, fine-tuned and remade over several decades behind, only thing left to see is whether these unfortunate human beings will face hardships similar to or more cruel than what the rohingyas is going through. with the entire indian system including its so-called judiciary behind this horrible cruelty in the making, it will be important to see how the rest of India is going to respond.
സുൽഫിക്കർ
എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണെന്നും കൂട്ടത്തിൽ ആയിഷ കല്യാണം ചേർത്തൊരു താരതമ്യപഠനവും നടത്തി ആശ്വാസം കണ്ടെത്താവുന്നതാണ്..!
റഷീദ് മക്കട
ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ 100 ബ്രാഹ്മണരുടെ കാൽ കഴുകുന്ന ചടങ്ങിലേക്ക് സ്വന്തം ചെരുപ്പൂരിയെറിഞ്ഞ് പ്രതിഷേധിച്ച ലോഹ്യയുടെ നാടാണിത്… ഓർമപ്പെടുത്തൽ
ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരളം
കുടുംബവ്യവസ്ഥ, ധാർമിക വിചാരങ്ങൾ തുടങ്ങിയ പൊതു സാമൂഹിക യാഥാർഥ്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സന്തുലിതമായി നിലനിൽക്കുന്ന സഹവർത്തിത്വം സാധ്യമാണോ എന്ന നിലയിലുള്ള വ്യവഹാരങ്ങൾ വരും കാലങ്ങളിൽ നമ്മുടെ ജനാധിപത്യ ഭാവനകളെ ശക്തിപ്പെടുത്തും എന്ന് കരുതുന്നു.
അഭിനന്ദ് കിഷോർ
അഖിൽ പറഞ്ഞതുപോലെ ഞങ്ങളെ പുറത്താക്കിയാലും ഒരു പാട് സാധ്യതകൾ മുമ്പിലുണ്ട് (എല്ലാവരുമല്ല, ദളിത്- മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവരുടെ സ്ഥിതി തിരിച്ചാണ്)… യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ പണി ചെയ്യുന്നവർക്ക് കൂലി കിട്ടാത്ത സാഹചര്യം പോലുമുണ്ട് (ആകെ 500 മാത്രെയുള്ളുവെങ്കിലും), പിന്നെയവർ താമസിക്കുന്നയിടത്തിന്റെ സുരക്ഷിതത്ത്വമില്ലായ്മയും….
Next Entries »