About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സുനിൽ കുമാർ
മോദിയുടെ ബുദ്ധിശൂന്യതയുടെ മുകളിൽ പാകിസ്ഥാൻ പ്രതീകാത്മകവിജയം നേടിയിരിക്കുന്നു . തീവ്രദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളി കത്തിച്ചു തിരഞ്ഞെടുപ്പ് വിജയം നേടാം എന്ന കുതന്ത്രത്തിന് താൽകാലികമായെങ്കിലും കിട്ടിയ തിരിച്ചടി. ‘കൂടെനിന്നില്ലെങ്കിൽ ദേശവിരുദ്ധരാകും’ എന്ന ദുരവസ്ഥയിൽ നിന്നും കൊണ്ഗ്രസിനും മറ്റ് പ്രതിപക്ഷകക്ഷികൾക്കും പതുക്കെ കരകയറാം. ഈ നാണക്കേടിന് കാരണക്കാരനായ മോദിയെ തെരഞ്ഞെടുപ്പിലൂടെ നാട്കടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യാം. നോട്ടുനിരോധനത്തിന് ശേഷം മോദിനടത്തിയ മറ്റൊരു മണ്ടൻ തീരുമാനം തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയാകും എന്ന് തന്നെ കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിജയാഹ്ലാദത്തിന്റെ കൊടുമുടിയിൽ നിന്നുള്ള ഈ വീഴ്ച പൊതുതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ തരമില്ല, കുറഞ്ഞ പക്ഷം മോദിയുടെ അത്രയും മണ്ടത്തരം പ്രതിപക്ഷം കാണിക്കാതിരിക്കുകയെങ്കിലും ചെയ്താൽ.
ശ്രീ ശ്രീ ചെകുത്താനന്ദ
യുദ്ധമല്ല, ഈ സാഹചര്യം പ്രമേയമാക്കി മേജർ രവി ലാലേട്ടൻ കൂട്ടുകെട്ടിൽ ഒരു സിനിമ അതാണ് എന്റെ ഏറ്റവും വലിയ പേടി
നദി
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന് സ്വദേശിയായ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നത് കഴിഞ്ഞ ആഴ്ച ആയിരുന്നു.
റെനി
മഹത്തായ ജനാധിപത്യത്തിന്റെ അതിമഹത്തായ ദയാവായ്പ്……!!! 25 വര്‍ഷം മുമ്പ് തീവ്രവാദം ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ട 11 യുവാക്കളെ നാസിക്കിലെ പ്രത്യേക ടാഡ കോടതി നിരപരാധികളായി കണ്ട് വിട്ടയച്ചു.
ഹാഷിർ കെ മുഹമ്മദ്
What kind of enemy is this? Exchanging her enemy ,This is not our enemy. Our enemy always talks about humanity. We can warn our enemy to behaving like a friend. Our enemy always talks about peace.
അമീൻ ഹസ്സൻ
പാക്കിസ്ഥാൻ ഇന്ത്യയെ പേടിച്ചു വൈമാനികനെ കൈമാറി. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ഒരു സമയത്ത് ഒന്ന് പറയൂ. ആവേശം കെട്ടു പോകുന്ന നേരം, അല്ലെങ്കിൽ ഉറക്കത്തിൽ ആരെങ്കിലുമൊക്കെ നിങ്ങളാണ് ലോകത്തെ വലിയ മണ്ടന്മാർ എന്നു പറയൂലെ.. എടോ , അവർ ലോകത്തിന് മുന്നിൽ ഒരു പടി , നയതന്ത്ര ചരിത്രത്തിലെ ഐതിഹാസികമായ ചുവടു , മുന്നിലേക്ക് വെച്ചുവെന്ന് നിങ്ങൾക്ക് മാത്രം എന്താണ് മനസ്സിലാക്കാൻ സാധിക്കാത്തത്?. ലോകം മുഴുവൻ ഇമ്രാൻ സ്റ്റാർ ആയി.എവിടെയാണ് ആ മോദി?.അയാൾ ചിത്രത്തിൽ ഉണ്ടോ?. ഇന്ത്യ നടത്തി എന്ന് പറയുന്ന ആക്രമണം ലോക മാധ്യമങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.മേജർ രവിക്ക് വരെ കാര്യം മനസ്സിലായി. എന്നിട്ടും ഇൗ മൊയന്തുകൾ തള്ളു നിർത്തുന്നില്ല. കഷ്ടം തന്നെ..
ഷർജീൽ ഉസ്മാനി
Bail granted to comrade Thokchom VeeWon, ex-president of MSAD (Manipur Students Association Delhi), who was abducted by a vengeful regime in Sedition case. He was taken to Manipur after transit remand from Delhi on Sunday and produced before Magistrate in Imphal East today.
കെ കെ ബാബുരാജ്
കേരളത്തിലെ സവർണ -മധ്യമ ജാതികൾ കയ്യാളുന്ന അധികാര പ്രമത്തതയെ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റെയും മധുരപദങ്ങൾ കൊണ്ട് ഇവർ മറച്ചുപിടിക്കുന്നു എന്നുതന്നെയാണ് .മാർക്സും അംബേദ്കറും ഗാന്ധിയുമെല്ലാം ഇവരെ സംബന്ധിച്ചെടുത്തോളം വെറും ഉപകരണങ്ങൾ മാത്രം
നാരായണൻ എം ശങ്കരൻ
ഒഴിയേണ്ടത് നിങ്ങളാണ്, ഞങ്ങളുടെ കാട്ടിൽ നിന്നും , ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ കുടിയിരിക്കുന്ന മണ്ണില്‍നിന്നും…
ഉമ്മുൽ ഫായിസ
സ്വത്വരാഷ്ട്രീയത്തെ ആയുധവൽക്കരിക്കുന്നതണ് അമേരിക്കയിലെ യാഥാസ്തിക വ്യവഹാരമെന്ന് എയ്ഞ്ചല ഡേവിസ് ഒരിക്കൽ നിരീക്ഷിക്കുന്നുണ്ട്. സമാനമായ രീതിയിൽ മണ്ഡലാനന്തര കീഴാള മുന്നേറ്റങ്ങളെ ആയുധവൽകരിക്കലാണ് സി പി എം ഇന്നേ വരെ ചെയ്തിട്ടുള്ളത്. ചില രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് ജാതിയും മതവും പ്രധാനമാവാത്തതിന്റെ കാരണം മനസ്സിലാകാവുന്നതേയുള്ളൂ. സഹോദരഹത്യയെ ആഘോഷിക്കാൻ പ്രേരിപ്പിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന ക്ലൈമാക്സ് അല്ലേ എന്നും കേരളം!
ശ്രുതീഷ് കണ്ണാടി
ഒരുതരത്തിൽ ‘വർഗ്ഗീയത’ എന്ന വാക്കിന്റെ സാമൂഹിക നിർമ്മിതിയിൽ ഉള്ളടങ്ങിയിട്ടുള്ള സാമുദായിക-സ്വത്വവാദ വിരുദ്ധ കേരളീയ പൊതുബോധത്തെ വലിച്ചു പുറത്തിടുക കൂടെയാണ് സംഘപരിവാർ വിരുദ്ധ പോസ്റ്റർ പതിച്ച വിദ്യാർത്ഥികൾക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ട് ഇടതുപക്ഷ പോലീസ് ചെയ്തിരിക്കുന്നത്.
മുഹമ്മദ് അലി
കാശ്മീരികൾക്കൊപ്പമാണെന്ന് പറയുന്നവരെ അറസ്റ്റ് ചെയ്യാനാണ് പുറപ്പാടെങ്കിൽ ഞങ്ങൾ ആയിരംവട്ടം വിളിച്ചുപറയും..’കാശ്മീരികൾക്കെതിരെയുള്ള സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക’
Next Entries »