About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അനൂപ് വി.ആർ.
സ്വന്തമായി കോടതിയുണ്ടാക്കി, വധശിക്ഷ വിധിച്ച്, നടപ്പിലാക്കുന്ന ജയരാജനെയൊക്കെ വെച്ച് ജനാധിപത്യ പോരാട്ടം നയിക്കുന്ന പാർട്ടിയുടെ സർക്കാർ തന്നെയാണ്, ഇവിടുത്തെ കോടതിയിലും സർക്കാറിലും വിശ്വാസമില്ലെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മാത്രം ആളുകളെ വഴിയിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്.മാർക്സിസ്റ്റ് പാർട്ടി കൊന്നുതള്ളിയെ ആളുകളുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്.ഇപ്പോൾ കൊല്ലപ്പെട്ടിട്ടുള്ള മാവോയിസ്റ്റ് ഇതുവരെ കൊന്നിട്ടുള്ളവരുടെ ലിസ്റ്റ് ഈ സർക്കാർ ഉടനെ പുറത്ത് വിടണം. വെടിവെപ്പിൽ മരിച്ച ജലീൽ സി പി റഷീദിന്റെ സഹോദരനാണെന്നറിയുന്നു, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയിൽ പങ്ക് ചേരുന്നു. ആദരാജ്ഞലികൾ,,, അടിയന്തരാവസ്ഥക്കാലത്ത് ഏറ്റ മർദനത്തിന്റെ പ്രതീകമായി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രദർശിപ്പിച്ച ആ ചുവപ്പ് ഷർട്ട് ഇപ്പോഴും ഉണ്ടെങ്കിൽ, ഒന്ന് തിരിച്ചും മറിച്ചും നോക്കുന്നത് നന്നായിരിയ്ക്കും.ഇനിയും ഇടയ്ക്കിടക്ക് ആവശ്യം വരുമ്പോൾ ഉയർത്തിക്കാണിയ്ക്കാൻ ഉപകരിയ്ക്കും.
ബാബുരാജ് ഭഗവതി
വാര്ത്ത എഴുതിക്കൊടുക്കുന്ന ഒരു തസ്തിക കൂടി പോലിസിലുണ്ടെങ്കില് കേട്ടെഴുതുമ്പോഴുള്ള സമയനഷ്ടം ഒഴിവാക്കാമായിരുന്നു
രൂപേഷ് കുമാർ
ഇന്ത്യ തന്നെ വൻ അമളിയാണ്. പിന്നെയാ, മോദി ഇന്ത്യക്ക് പറ്റിയ അമളി എന്നൊക്കെ ഉള്ള തള്ള്.
ബഷീർ മിസ്-അബ്
ഇടതു ഭരണകൂടത്തിനു കീഴിൽ നൂറാമത്തെ വ്യാജഏറ്റുമുട്ടൽ കൊലപാതകം നടന്നാലും നാം മലയാളികൾ ഞെട്ടും. “പുരോഗമന സർക്കാരായിട്ടും എന്തേ ഇങ്ങിനെ” എന്നാശ്ചര്യപ്പെടും. അതാണു മലയാളപൊതുബോധത്തിൽ ഇടതിനുള്ള പ്രിവിലെയ്ജ്!
ഉമ്മുൽ ഫായിസ
ദേശീയതയെപ്പറ്റി സംസാരിക്കുമ്പോൾ ‘ഭ്രാന്തി’നെ വെറുതെ വിടാൻ കഴിയാത്ത നോർമലൈസിംഗ് രാഷ്ട്രീയം. അതാണ് ഫ്രറ്റേണിറ്റിക്കാരുടെ ലിബറൽ പ്രതിസന്ധി!
ഹർഷദ്
മോഡിയെ ഇന്ത്യയുടെ ഭരണം ഏൽപിച്ചത് അമളിയായിപ്പോയി എന്ന മട്ടിൽ അമ്പിളി സിനിമയുടെ ഒരു മാനിപുലേറ്റഡ് പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധിച്ചു. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ശ്രീ മോഡിയുടെ പ്രവർത്തനങ്ങൾ 2002 ലെ മുസ്ലിം വംശഹത്യ അടക്കം കണ്ടും അറിഞ്ഞും തന്നെയാണല്ലോ ഈ ‘അമളി’ രോഗക്കാർ പ്രധാനമന്ത്രിയായ ശ്രീ മോഡിയിൽ പ്രതീക്ഷ അർപിച്ചിട്ടുണ്ടാവുക അല്ലേ? പക്ഷേ അതൊരു അമളിയായിപ്പോയെന്ന് ഇപ്പോ തിരിച്ചറിയുന്നു എന്ന് അല്ലേ?
അമീൻ ഹസ്സൻ
എസ് എഫ് ഐ കോഴിക്കോട് മെഡിക്കൽ കോളജിൽ ജയിക്കുന്നില്ല. അതിന്റെ മൂല കാരണം അവിടെ വലിയ തോതിലുള്ള മുസ്ലിം വിദ്യാർഥി സാന്നിധ്യമുണ്ട് എന്നതാണ്. ഇൻഡിപെൻഡൻസ് കൂട്ടം മിക്കപ്പോഴും കേവലം എസ് എഫ് ഐ വിരോധം മാത്രമുള്ള അരാഷ്ട്രീയ സംഘം മാത്രം ആണ് എന്ന പരിമിതി ഉണ്ട് എങ്കിലും, എസ് എഫ് ഐ യെ രാഷ്ട്രീയമായി തളർത്തുന്നതിൽ, എസ് എഫ് ഐ യുടെ സ്റ്റാലിനിസ്റ്റ് സംഘശക്തി ദുർബലമാക്കിയതിൽ, മുസ്ലിം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം മുസ്ലിം സാന്നിധ്യങ്ങങ്ങളോടുള്ള ഇടതു പക്ഷത്തിന്റെ പൊതുവായ നിലപാട് തന്നെയാണ് പി മോഹനൻ ആവർത്തിക്കുന്നത്. കോഴിക്കോട് ഭരണകൂടം മുസ്ലിം വേട്ട പതിവാക്കിയ ദേശമാണ്. അതിൽ പ്രധാന പങ്കുകാരാണ് സി പി എം. നേരത്തെ നടന്ന പുസ്തക വേട്ടയും, ഗെയിൽ വിരുദ്ധ സമരത്തെ നേരിട്ടതും, എസ് ഐ ഒ പ്രവർത്തകരെ ദേശദ്രോഹം ആരോപിച്ചു വേട്ടയാടിയതും എല്ലാം അതിന്റെ ഭാഗമാണ്. ആ മുസ്ലിം വേട്ടയുടെ തുടർച്ച തന്നെയാണ് മെഡിക്കൽ കോളജിൽ സംഭവിക്കുന്നതും.
ശ്രുതീഷ് കണ്ണാടി
ജനസംഖ്യയുടെ മഹാ ഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ സാമ്പത്തിക (സവർണ്ണ) സംവരണ ബില്ല് പാസാക്കാൻ ബിജെപിക്കൊപ്പം നിന്ന് ഒറ്റു കൊടുത്ത രാഷ്ട്രീയ പാർടികളെ തന്നെ വീണ്ടും ലോകസഭയിലേക്ക് ഹിന്ദുത്വത്തെ ചെറുക്കാൻ എന്ന പേരിൽ തെരഞ്ഞെടുത്തയക്കണം എന്നതാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് കൊണ്ട് കേരളത്തിൽ ഏത് മുന്നണി ജയിക്കുന്നു എന്നത് നമ്മുടെ concern പോലും ആകുന്നില്ല. അതേസമയം ലീഗ് നിർത്തുന്ന സ്ഥാനാർഥികൾ ജയിക്കണമെന്ന് ഉറപ്പായും ആഗ്രഹമുണ്ട്. ചുരുങ്ങിയപക്ഷം ഒരു ഹൈന്ദവ ഭൂരിപക്ഷ പാർലമെന്ററി സംവിധാനത്തിൽ ‘മുസ്ലിം’ ശരീരങ്ങൾ കടന്ന് വരുന്നതും വേറിട്ട ചില ‘ഒച്ച’കൾ ഉണ്ടാകുന്നത് പോലും വലിയൊരു വിജയമല്ലേ… തോറ്റു പോകുമെന്ന് ഉറപ്പാണെങ്കിലും!!
വിപിൻ ദാസ്
Facebook Post ന്റെ പേരിൽ പ്രദേശവാസികളായ ജാതി ഹിന്ദുക്കളുടെ പരാതിയിൽ ചിത്രകാരനും ചലചിത്ര പ്രവർത്തകനും കവിയൂമായ സുധിഷന്മുഖൻ മതിലകം പോലീസ് കസ്റ്റടിയിൽ
അജിത്കുമാർ എ.എസ്.
യുദ്ധം വേണ്ട . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും വേണ്ട.കാശ്മീരികൾക്കെതിരെയും വേണ്ട.
ഖുർറം പർവേസ്
Like Geneva Conventions of 1949, the UN resolutions on right to self-determination of people of Jammu & Kashmir are still relevant. Rights dont become obsolete after passage of time.
ബഷീർ മിസ്-അബ്
“അഭിനന്ദനങ്ങൾ ഇമ്രാൻ ഖാൻ” എന്നു കമന്റിയാൽ രാജ്യദ്രോഹമാവുമെന്നറിയാം. അതിനാൽ; “ഇമ്രാൻ ഖാനെ കണ്ണുരുട്ടി ഞെട്ടിച്ച് ഇന്ത്യൻ കമാന്ററെ മോചിപ്പിച്ച മോദിജിക്ക് ധ്വജപ്രണാമം!”
Next Entries »