About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സാബ്ലു തോമസ്
കറുപ്പ് എന്ന സംജ്ഞ കറുപ്പ് എന്ന നിറത്തിന്റെയല്ല; പ്രകാശത്തിന്റെ, ജ്ഞാനത്തിന്റെ, നീതിയുടെ, പ്രക്രിയകളുടെ അഭാവത്തിന്റെ മെറ്റഫറാണ്.
എസ് സഞ്ജീവ്
പക്ഷേ ഒരു പ്രശ്നം പൊക്കിള്‍ച്ചുഴി കണ്ട് പ്ലയിന് പിടിച്ചു തല്ലാന്‍ വരുന്ന ആ മുസ്ലിം പുരുഷനാണ്.ഇയാളെ വേണമെങ്കില്‍ ഗൊദാദിന്റെ പടത്തിലും കാണിക്കാമായിരുന്നു.അന്നുമിന്നും അവിടെയും ഇവിടെയും ഒരുപോലെ.
അമീന് ഹസ്സന്
എസ് എഫ് ഐ എന്ന ദുരിത യഥാർത്ഥ്യത്തോടുള്ള പോരാട്ടം അത്ര എളുപ്പമുള്ളതല്ല എന്നുമറിയാം.അതിനേക്കാളേറെ, കോഴിക്കോട് ലോ കോളജ് പഴയ സ്റ്റാലിനിസ്റ്റ് പ്രതാപത്തിലേക്ക് മടങ്ങി പോകുന്നതിന്റെ ദുരന്ത കാഴ്ച്ചകൾ കൂടി കണ്ട് കാമ്പസിൽ നിന്ന് പടിയിറങ്ങേണ്ടി വരുന്നതിന്റെ പ്രയാസവുമുണ്ട്.പക്ഷെ എസ് എഫ് ഐക്ക് ഇനി അതത്ര എളുപ്പമാവുമെന്ന് തോന്നുന്നില്ല
അബ്ദുല്‍ കരീം ഉത്തല്‍ക്കണ്ടിയില്‍
സഹജീവനത്തിലൂടെയുള്ള അതിജീവന സാധ്യതകള്‍ കണ്ടെത്തുന്നതോടൊപ്പം അവർക്കിടയിലെ വൈവിധ്യങ്ങളുടെ സഹവർത്തിത്വം എന്നതുപോലെ തന്നെ സഹജീവനത്തിന്റെ അന്യമായിക്കൊണ്ടിരിക്കുന്ന അർത്ഥതലം തിരിച്ചുകൊണ്ടുവരുവാൻ ഉതകുന്ന ചിന്തകളും പങ്കുവെക്കുക എന്നതായിരിക്കും ഈ മുദ്രാവാക്യത്തിലെ പ്രധാനപ്പെട്ട ഒരാശയം എന്നാണ് ആ പ്രതീക്ഷയും താല്പര്യവും
സി എസ് രാജേഷ്
പ്രൗഢഗംഭീരമായ സംഗീത സാന്ദ്രമായ കവിതാ പൂർണ്ണമായ രാഷ്ട്രീയാത്മമായ അന്തരീക്ഷത്തിൽ ഉത്തരകാലം വെബ് പോർട്ടലിന്റെ റീ- ലോഞ്ചിംഗ്
ഡോ എം ബി മനോജ്
ന്യൂനപക്ഷങ്ങൾ പിന്നോക്കർ – ആദിവാസിദലിതർ – ജെൻഡർ- പരിസ്ഥിതി തുടങ്ങിയ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ശ്രമങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികൾ, വിശ്വകർമജർ, അന്തരാളസമൂഹങ്ങൾ ഉൾപ്പെടെ അപരപ്പെടുന്ന ഇതര സമൂഹങ്ങളെക്കൂടി ഉൾച്ചെർക്കുന്ന ശ്രമങ്ങൾ ഉത്തരകാലം ലക്ഷ്യമിടും. ഈ ശ്രമം ഒരു പുതിയ നവജന സമൂഹ നിർമ്മിതിക്ക് സഹായകമാകും
ഡോ എ കെ വാസു
നവ ജന സമൂഹം നവ ജനാധിപത്യം എന്നൊക്കെ പറയുന്ന സങ്കൽപനത്തിന്റെ മൂർത്തരൂപമായിരുന്നു ഉത്തരകാലം റീലോഞ്ചിങ് കൂടിച്ചേരൽ
ഡോ ഓ കെ സന്തോഷ്
ഇന്ത്യ ആവശ്യപ്പെടുന്ന പുതിയ രാഷ്ട്രീയഭാവനയുടെ കൂടിച്ചേരലായിരുന്നു ഉത്തരകാല൦.
Jaison C. Cooper
ട്രാൻസ് സമൂഹത്തിനെതിരെ ചാർത്തിയ കള്ളക്കേസുകൾ പിൻവലിക്കുക, ഭരണകൂടത്തിന്റെ ട്രാൻസ്ജെൻഡർ വേട്ട അവസാനിപ്പിക്കുക,
Shameer K Mundoth
ഇരട്ടാത്താപ്പും മുസ്ലിം വിരുദ്ദതയും മാത്രം കൈമുതലായുള്ള ഒരു കൂട്ടമായി സി പി ഐ എം നേതൃത്വം അധപതിച്ചു എന്നതിന്റെ തെളിവാണു മാത്ര്ഭൂമി ചർച്ചയിലെ വിജയരാഘവന്റെ പ്രകടനം
Sanjeev Sreedharan
“ദളിത്” വാക്ക് നിരോധനം: ഒരു പ്രതിഷേധം പോലും ഒരിടത്തും കാണുന്നില്ലെന്നത് അത്ഭുതപ്പെടുത്തേണ്ടതില്ലേ ?
Ajith Kumar AS
“ദളിത്” വാക്ക് നിരോധനം: ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നു വരേണ്ടതില്ലേ?
Next Entries »