About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ജെയ്സണ്‍ സി കൂപ്പര്‍
ഹിന്ദുത്വ ഭീകരത അശാന്തന്റെ മൃതദേഹത്തോടും. അന്തരിച്ച ചിത്രകാരൻ അശാന്തൻ മാഷിന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത് ഹിന്ദുത്വ ശക്തികൾ തടഞ്ഞു.
ജാബിര്‍ തൃക്കരിപ്പൂര്‍
സി.പി.എമ്മിനോട് ചോദിക്കേണ്ടത് വനിതകളുടെയും ദളിതരുടെയും കണക്ക് കൂടിയാണ്. വനിതാ വിമോചനത്തിന്റെയും ദളിത് ഉത്ഥാനത്തിന്റെയും മൊത്തക്കുത്തക ഏറ്റെടുത്ത് പുരപ്പുറത്ത് കയറിക്കൂവുന്ന സി.പി.എമ്മിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തിൽ ( 1943 ലെ ഒന്നാം പാർട്ടി കോൺഗ്രസ് മുതൽ 2015ലെ ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ് വരെ) ഒറ്റ ദളിതൻ പോലും, പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പി.ബി.യിൽ അംഗമായിട്ടില്ല.
വി ടി ബല്‍റാം
സമൂഹത്തിൽ അമ്പത് ശതമാനം സ്ത്രീകളാണെന്നത് കൊണ്ട് തന്നെയാണ് വിവിധ അധികാരകേന്ദ്രങ്ങളിലും പകുതി സ്ത്രീകളുണ്ടായിരിക്കണമെന്ന ആവശ്യമുയരുന്നത്. മതവും ജാതിയും ഒരു വലിയ യാഥാർത്ഥ്യമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ എല്ലാ മത, ജാതി വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തിലെ ന്യായവും ഇതുതന്നെ. പക്ഷേ, ഇത് പലപ്പോഴും സ്വാഭാവികമായി ഉണ്ടായിവരില്ല. കാരണം നമ്മുടെ സമൂഹത്തിൽ അങ്ങനെ എല്ലാവർക്കും സ്വാഭാവികമായിത്തന്നെ ഉയർന്നുവരാനും അർഹമായത് നേടിയെടുക്കാനുമുള്ള തുല്ല്യ അവസരങ്ങൾ അല്ല എല്ലായിടത്തും ഉള്ളത്.
ഫാത്തിമ തഹിലിയ
ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം അല്ല. ന്യൂനപക്ഷത്തിനും അവരുടേതായ ഇടം നൽകുമ്പോൾ മാത്രമാണ് ജനാധിപത്യം സമ്പൂർണമാകുന്നത്. മത / വർഗ്ഗ / ഗോത്ര / ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ജനാധിപത്യം ആൾക്കൂട്ടാധിപത്യമായി ചുരുങ്ങും
ഹാഷിര്‍ മടപ്പള്ളി
അങ്ങനെ നോക്കുമ്പോൾ സവർണത ഇല്ലാതാക്കാൻ കൊളോണിയലിസത്തെ ഉപയോഗപ്പെടുത്തുന്നത് ഗാന്ധിയുടെ ഭാഷയിൽ ശുദ്ധ തെറ്റും അംബേദ്കറിന് വിശുദ്ധ കർമവുമായിരിക്കും.
എസ് സഞ്ജീവ്
ഇന്നാട്ടിലെ ആദ്യത്തെ ലക്ഷണമൊത്ത റിയലിസ്റ്റ് പാര്‍ട്ടിയെ വായിക്കാന്‍ എന്നാണ് നമ്മള് പഠിക്കുക?
അഭിലാഷ് പടച്ചേരി
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല”
രഘു ഇരവിപേരൂര്‍
കഴിഞ്ഞ 50 വര്‍ഷങ്ങളായി നടക്കുന്ന ഖനനം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.5000 ത്തോളം കുടുംബങ്ങള്‍ ഇതിനോടകം അഭയാര്ധികളായി. ഖനനം മൂലം മത്സ്യ ബന്ധന സമൂഹങ്ങള്‍ക്ക് തങ്ങളുടെ തൊഴിലെടുക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നു.
പ്രൊഫ.പി കോയ
സതി പോലുള്ള ദുരാചാരങ്ങള്‍ പവിത്രവല്ക്കരിക്കുന്നതും കടുത്ത സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതുമായ പത്മാവത് പരോക്ഷമായി മുസ്ലിം വിരോധം സ്ഫുരിക്കുന്നതും വര്‍ത്തമാനകാല വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്.
അസ് ലഹ് വടകര
ബൽറാം വിമർശിച്ച സ്ഥിതിക്ക് ഇന്നിനി ആ വലിയ പോസ്റ്റുകളുടെ പ്രളയമായിരിക്കും. ഞാനെന്ന മാപ്പിളയെ പരിഷ്കരിച്ചു മനുഷ്യനാക്കിയ കാൾ മാർക്സിനു മുതൽ ബ്രാഞ്ച് സെക്രട്ടറിക്ക് വരെ നന്ദി പറഞ്ഞു തുടങ്ങുന്ന എഴുത്തുകളിൽ
വി ടി ബല്‍റാം
സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയിലേക്ക് പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?കേരളത്തിൽ ഏതാണ്ട് 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത് നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ, സോഷ്യലി എക്സ്ക്ലൂഡ് ചെയ്യുന്നു അഥവാ അവരുടെ പ്രാതിനിധ്യത്തെ നാമമാത്രമായി ചുരുക്കുന്നു, എന്നത് ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്
അഫ്സല് ഇ എസ്
അലാവുദ്ധീൻ ഖിൽജി എന്താ വല്ല കരടിയോ കടുവയോ റ്റെ ആയിരുന്നോ ഇങ്ങനെ മുരളാൻ..!
Next Entries »