About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അക്മൽ അക്കു
താനൂര്‍ പോലീസ് ഭീകരതക്ക് ഒരു വര്‍ഷം…
ഗോപിനാഥ് ഹരിത
15 വര്‍ഷത്തിനുശേഷം മുത്തങ്ങ കേസ് വിചാരണ ആരംഭിച്ചു. പ്രതിപട്ടികയിലെ നിരവധി ആദിവാസികള്‍ മരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര കര്‍ഷക സമരത്തിലെ പ്രധാന ആവശ്യങ്ങളായ ആദിവാസി ഭൂമിയും വനാവകാശവും സ്വയംഭരണവുമാവശ്യപ്പെട്ടു നടത്തിയ സമരത്തിനതിരെ കേരളീയ പൊതുസമൂഹം പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫിന്റേയും ആദിവാസികളും വനം നശിപ്പിക്കുമെന്നു പറയുന്ന ദന്തഗോപുരവാസികളായ ചില പരിസ്ഥിതി പ്രവര്‍ത്തകരടേയും പിന്തുണയാണ് ആദിവസികള്ക്കുനരെ വെടിയുതിര്‍ക്കാന്‍ ആന്റണിക്ക് കരുത്തുനല്കിയത്. അരുന്ധതിറോയിയും കുല്‍ദീപ് നയ്യാറും വി എസും രംഗത്തിറങ്ങിയപ്പോഴായിരുന്നു കേരളത്തില്‍ പ്രതിഷേധം ആളികത്താനാരംഭിച്ചത്. തുടര്‍ന്ന് ആദിവാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് ഇരുമുന്നണികളും വാഗ്ദാനം നല്‍കിയെങ്കിലും ഇന്നോളം നടപ്പായില്ല. പുതിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനു തയ്യാറാകുമോ? കര്‍ഷകസമരത്തില്‍ ആവേശം കൊള്ളുന്നവര്‍ ഈ ആവശ്യം ഉന്നയിക്കുമോ?
വിനീതാ വിജയൻ
#സഖാക്കളോടാണ്… സമകാലീന ഇന്ത്യയിൽ ആഭ്യന്തര മാറ്റങ്ങൾക്ക് സ്വയം വിധേയമാക്കുന്നതോടൊപ്പം പൊതു രാഷ്ട്രീയ സാഹചര്യത്തെയും സാമൂഹ്യ വ്യവസ്ഥയെയും സൂക്ഷ്മവും കാര്യക്ഷമവുമായ മാറ്റങ്ങൾക്ക് വിധേയമാക്കുക കൂടി ചെയ്തു കൊണ്ടാണ് ദലിത് വ്യവഹാരങ്ങളും ദലിത് രാഷ്ട്രീയവും നിലനിൽക്കുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദലിത് യുഗമെന്നോദലിത് ബഹുജന്‍ രാഷ്ട്രീയ യുഗമെന്നോ വിശേഷിപ്പിക്കാവുന്നത്ര തെളിമയേറിയതും ശക്തവുമായ ഈ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്, എച്ച്.സി.യുവിലെ ഗവേഷക വിദ്യാർത്ഥി രോഹിതിന്റെ രക്തസാക്ഷിത്വമാണ്. ക്യാമ്പസുകളിലും പൊതു രാഷ്ട്രീയത്തിലും ദലിത് ബഹുജന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തുകയും പുതിയ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്ത ആദ്യകാലങ്ങളിൽ സവര്‍ണ ഹൈന്ദവ ഫാസിസ്ററ് പാർട്ടികളെയും വലതു പക്ഷ രാഷ്ട്രീയത്തെയും മാത്രമാണ് ദലിത് ബഹുജൻ രാഷ്ട്രീയ ഉയിർപ്പ് ആശങ്കപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് കേരളത്തിലെ ഇടതു രാഷ്ട്രീയത്തെയും ആ ആശങ്ക പിടികൂടിയിട്ടുണ്ട്.
ധന്യ മാധവ്
മഹാരാഷ്ട്ര സമരം നയിക്കാൻ വിജുകൃഷ്ണൻ എന്ന മലയാളി സഖാവിനു പോകാം.. അതിനെ കുറിച്ച കോൾമയിൽ കൊള്ളുന്ന ലേഖനങ്ങൾ ഉയരും… വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിന് പങ്കെടുത്ത അതെ ജില്ലക്കാരി ആയ ഞാൻ അടക്കം വന്നവരെ p രാജീവൻ എന്ന party ജില്ലാ സെക്രെട്ടറി വിളിച്ചത് പുറമെ നിന്ന് വന്ന ക്ഷുദ്ര ജീവികൾ !!! തൊട്ടപ്പുറത്തെ പഞ്ചായത്തിൽ നിന്നുള്ളവരെ പോലും വടയമ്പാടിയിൽ കയറ്റരുതെന്നു ഓർഡർ ഇട്ട സർക്കാരാണ് … എന്തോന്നെടെ ഇത് ?? എവിടേലും ഒന്ന് ഉറച്ച് നിന്ന് സംസാരിച്ചൂടെ സഖാക്കളെ .. 🙄🙄
Nisha Thaikkalour
“ഞാന്‍ ഫേസ്ബുക്കിലും മറ്റും ഒരുപാട് കണ്ടു, മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, മോശമായി ഞാന്‍ പെരുമാറുന്നു, അവരെ ഞാന്‍ കഷ്ടപ്പെടുത്തുന്നു.. അതും കൂടി ഞാന്‍ ഈ അവസരത്തില്‍ പറയുകയാണ്, എന്റെ പാരെന്റ്സ് എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരാണ്, എന്റെ പാരെന്റ്സിനും ഞാന്‍ ഒരുപാട് പ്രിയപ്പെട്ടവളാണ്. അവരില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് ഒരിക്കലും എനിക്കാഗ്രഹമില്ല.
Shameer K Mundoth
ചൈന കമ്മ്യൂണിസത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് എന്നൊക്കെയുള്ള സ്റ്റാറ്റസുകൾ ടൈം ലൈനിൽ കാണുന്നു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യമെന്ന് പറഞ്ഞാൽ വല്ല കൊഴപ്പോണ്ടോ
ബാസില ഐ.കെ
ഈ നാട്ടിൽ മുസ്ലിം പെണ്ണ് ഭരണകൂടത്തിൽ നിന്നും, പൊതു ബോധത്തിൽ നിന്നും പല വിധത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമാക്കപ്പെട്ട് അരികു വൽക്കരിക്കപ്പെടുമ്പോഴും ഫ്ളാഷ് മോബ് കളിക്കൽ ആണ് അവളുടെ ആകെ കൂടിയുള്ള പ്രശ്നം എന്നു പറയുമ്പോൾ എന്തോ ‘ആങ്ങളമാരുടെ’ ഞങ്ങളോടുള്ള സ്നേഹമാണെന്നു മനസ്സിലാക്കാൻ നല്ല പ്രയാസമുണ്ട്. മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഹാദിയ വീട്ടു തടങ്കലിൽ അടക്കപ്പെട്ടപ്പോൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ, ഹിന്ദുത്വ ശക്തികളോടൊപ്പം നിന്നവർ, മഫ്ത ധരിച്ച് എക്സാം എഴുതാൻ മുസ്ലിം പെണ്‍കുട്ടി സമരം നടത്തിയപ്പോൾ ഒന്നും കാണാത്ത ഈ ആവേശം ഇപ്പോൾ കാണിക്കുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല.. പിന്നെ എന്നു മുതലാണ് ഞങ്ങൾ മുസ്ലിം പെണ്ണുങ്ങൾ ഞങ്ങെടെ സംരക്ഷണം നിങ്ങളെ ഏൽപിച്ചത് . ഞങ്ങടെ സ്വർഗത്തെ പറ്റി ഞങ്ങൾക്കില്ലാത്ത ബേജാറ് നിങ്ങൾക്കെന്തിനാ.ആടുമ്പോഴേക്കും ഇളകി പോവാൻ ഞങ്ങടെത് വാടക തട്ടങ്ങളല്ല,തട്ടമിട്ട് ദഫ്മുട്ടി റസൂലിനെ വരവേറ്റ പെണ്ണുങ്ങളുടെ പിൻതലമുറക്കാരായോണ്ട് അത്ര പെട്ടന്നൊന്നും ഞങ്ങടെ സ്വർഗം ഇളകില്ല സഖാക്കളേ … അത് കൊണ്ട് തൽക്കാലം നിങ്ങള്‍ മലാല യുടെ ചിത്രമൊക്കെ വെച്ച് വായിപ്പിക്കാനും വരിക്കാരാക്കാനും നോക്കിയാൽ മതി..
ഇ.എസ്.എം അസ്ലം
70 വർഷത്തിന്റെ സ്വയം വിലയിരുത്തലും വിമർശനവും സാധ്യമാകട്ടെ. 70 വർഷത്തിന്റെ സാമൂഹിക വിശകലനങ്ങൾ ഉൾക്കൊള്ളാനും സാധിക്കട്ടെ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ “പച്ചപ്പിന്” ഗുണകാംഷയോടെ അഭിവാദ്യങ്ങൾ.
ഉമര്‍ നസീഫ് അലി
ഒരു മണ്ടൻകുണാപ്പി പത്രപ്രവർത്തകൻ ഹാദിയയോട് : വിവാഹത്തിനു വേണ്ടി മതം മാറുന്നത് ശെരിയാണോ ? ഹാദിയ like a boss : ഇനിയും ഇതൊക്കെ വിശദീകരിക്കേണ്ടി വരുന്നത് വല്യ കഷ്ടമാണ്. അതിനുള്ള ഉത്തരം ബാക്കിയുള്ളവരോടൊക്കെ ചോദിച്ചു മനസ്സിലാക്കിക്കോളൂ. പ്ലീസ്. (ആ പത്രപ്രവർത്തകൻ സഖാവ് ആയിരിക്കാം. അല്ലാതെവിടന്ന് ഇതിനുമാത്രം വിവരക്കേടും ഉളുപ്പില്ലായ്മയും ഒരുമിച്ചു കിട്ടും)
അബ്ദുൽ ഹസീബ്
എന്‍ട്രൻസ് exam ശിരോവസ്ത്ര നിരോധനം, ഹാദിയ തുടങ്ങിയ വിഷയങ്ങൾ പരിശോധിച്ചാൽ മനസിലാകുന്നത്,മുസ്ലിം സമൂഹത്തിന്റെ ദുരവസ്ഥയാണ്.സ്വന്തം മൗലികമായ അവകാശങ്ങൾ നേടിയെടുക്കാൻ കോടതി കേറി നിരങ്ങണമല്ലോ എന്നുള്ളത്….
രാംജി.ബിഎസ്.പി
തമിഴകത്തിൽ പൂണൂലറുത്ത് പ്രതിക്ഷേധം ഇത്രയുംക്കാലം ദ്രാവിഡജനതയെ തമ്മിലടിപ്പിച്ചുകൊണ്ട് (sc. St-Obc. Mbc.Rm.)വിദേശി ആര്യൻമാരായ ബ്രാഹ്മണർ ഇന്ത്യൻ ജനതയെ വഞ്ചിച്ചത് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. നൂലിട്ടവൻമാരാണ് ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരെന്നുള്ള സത്യം മനസ്സിലാക്കിയിരിക്കുന്നു
സുദേഷ് എം രഘു
ഹാദിയ കേസ് ഒരു ലിറ്റ്മസ് ടെസ്റ്റ് കൂടിയായിരുന്നു. മുസ്ലിങ്ങളോട് മറ്റു ചില സന്ദര്‍ഭങ്ങളില്‍ അനുഭാവപൂര്‍വ(നീതിപൂര്‍വ) നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഇടത് ലിബറല്‍ ആക്റ്റിവിസ്റ്റുകളുടെയെല്ലാം തനിനിറം പുറത്തുവരുത്തിയ ലിറ്റ്മസ് ടെസ്റ്റ്.
Next Entries »