About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സ്നേഹ എയ്ഞ്ചൽ
‘Incoming’ സ്വർഗത്തിലെ ഞാവൽ പഴമെന്നും ‘Outgoing’ നരകത്തിലെ വിറക് കൊള്ളി എന്നൊക്കെ പറഞ്ഞ് കാക്കമാരെ കളിയാക്കുമ്പോ ‘Outgoing’ വിപ്ലവവും ‘incoming’ ലൗ ജിഹാദുമെണെന്ന വൃത്തിക്കെട്ട പൊതുബോധം നിലനിർത്തുന്നത് ആരായിരിക്കും? അതും കാക്കമാരോവോ!
കെ അംബു ജാക്ഷൻ
ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിച്ചിരുന്ന ഭരണഘടനാ സംവിധാനമായിരുന്ന UGC – യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നിർത്തലാക്കി തൽസ്ഥാനത്ത് “ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അഥവാ Higher Education Commission of India (HECI) കൊണ്ടുവരാനുള്ള ബിൽ പാർലമെന്റിൽ പാസ്സാക്കിയെടുക്കുവാനുള്ള അടിയന്തിര നീക്കത്തിലാണ് BJP സർക്കാരുള്ളത്.
അനൂപ് വി.ആർ.
ദളിതനായ ബാബുരാജ് മുസ്ളീങ്ങളുടെ ബിരിയാണിയ്ക്ക് വേണ്ടി മുസ്ളീങളുടെ ഒപ്പം നിൽക്കുന്നു എന്നാണല്ലോ. അപ്പോൾ പിന്നെ ഇപ്പോഴത്തെ “കൂലിപ്പണിക്കാരൻ വിളിയൊക്കെ ” അതിന്റെ പുനരാവർത്തനം തന്നെയാണ്.എന്നെ സംബന്ധിച്ച് ആ ബിരിയാണി ദളിതൻ എന്ന ഒരൊറ്റ വിളിയാണ് എന്നെ ബാബുരാജിലേയ്ക്ക് അടുപ്പിയ്ക്കുന്നത്.ബിരിയാണി ഒരു ഭക്ഷണ പദാർഥത്തേക്കാളേറെ ഒരു രാഷ്ട്രീയ രൂപകമായിട്ട് കുറച്ച് കാലമായല്ലോഎനിയ്ക്ക് ഇപ്പോൾ ഓർമ വരുന്നത് ശിവഗിരി മഠo ഇറക്കിയുട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തിൽ നിന്നുള്ള ഒരു ഭാഗമാണ്
ശ്രുതീഷ് കണ്ണാടി
പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ യോജിപ്പുകളുടെ തലങ്ങള്‍ ആരുമായും കണ്ടെത്താന്‍ ശ്രമിക്കണമെന്നും, പൊതുവില്‍ ദലിത്-ബഹുജന്‍ കൂട്ടായ്മകള്‍ ആരുമായും നീക്കുപോക്കലുകള്ക്ക് തയ്യാറല്ലെന്ന ആരോപണങ്ങള്‍ നമുക്ക് തിരുത്തേണ്ടതുണ്ടെന്നുമാണ് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അതേസമയം ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നു കൂടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേവല ഇടതുപക്ഷ ‘വിരുദ്ധന്‍’ എന്ന് ലിബറലുകളും സെക്യുലറിസ്റ്റുകളും എല്ലാം ആരോപിക്കുന്ന കെ.കെ.ബിയുടെ ആ ചരിത്രപരമായ നിര്‍ദേശമാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എ.എസ്.എ – എസ്.എഫ്.ഐ സഖ്യം അധികാരത്തില്‍ വരുന്നതിന് പ്രധാന കാരണമാകുന്നത്.
അജിത് കുമാർ എ എസ്
പാര്‍ലമെന്ററി ജാനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസം കാരണം രാമായണത്തിലെ വനവാസം “തീവ്രഇടതു”കാര്ക്കുള്ളതാണെന്ന് പറഞ്ഞു അത് സെന്‍സര്‍ ചെയ്തിട്ടായിരിക്കുമല്ലേ സി പി എം രാമായണപഠന ശിബിരം.
അബ്ദുൽകരീം ഉത്തൽകണ്ടിയിൽ
എളമരം കരീമിനോടും ഈ പദ്ധതി നടപ്പിലാക്കാൻ നോക്കുന്ന സിപിഎമ്മിനോടും പറയാനുള്ളത് നിങ്ങളുടെ പദ്ധതികളെ പൊളിച്ചെറിഞ്ഞ് തനിക്കിഷ്ടപ്പെട്ട മതത്തേയും പങ്കാളിയേയും സ്വീകരിച്ച് സഹനങ്ങളിലൂടെ പൊരുതി ഹാദിയ എന്ന സ്ത്രീ അന്തസ്സായി ഷഫിൻ ജഹാനോടൊപ്പം ജീവിക്കുന്നുണ്ട്, അവരോടൊപ്പം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കാളികളായ ഈ സമുദായവും അതേ അന്തസ്സോടെ ഇനിയും ഇവിടെ ഉണ്ടാവും എന്നാണ്.
ഫൈസൽ ഇസ്സുദ്ധീൻ
നാളിതുവരെ വര്‍ഗീയതയുടെ സകല സാധ്യതകളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു പ്രസ്ഥാനത്തിന്റെ യുവജന സംഘടനകള്‍ക്ക് തന്നെയാണ് ഈ കുടില ‘വര്‍ഗീയത തുലയട്ടെ’ എന്ന കാമ്പയിന് നടത്താനുള്ള എല്ലാ ബാധ്യതയും.
അജിത്കുമാർ എ.എസ്
ഇനി ഗീതാനന്ദനോട് ദലിത് ബുദ്ധിജീവിയല്ലാത്ത ദലിത് പ്രസ്ഥാനത്തിലോ ഒരു പ്രസ്ഥാനത്തിലോ ഇല്ലാത്ത ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കട്ടെ. ഒന്ന്, “മൈനോറിറ്റി അനുകൂല നിലപാട് എടുക്കുക എന്നത് അവര്‍ക്ക് ലാഭമാണ്. എന്തൊക്കെയാണ് അവരുടെ ലാഭം? രണ്ട്, എന്താണ് അവര്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായം. എനിക്കെതിരെയും ചിലര്‍ ഉന്നയിച്ചിട്ടുണ്ട് . എന്താണ് പുറത്തു വിടണം.
ബഷീർ മിസ്-അബ്
എത്രതന്നെ റെയ്ഡും തല്ലും കിട്ടിയാലും മൗലികമായ മിക്ക രാഷ്ട്രീയ പ്രശ്നങ്ങളിലും ലെഫ്റ്റിനൊപ്പം കോറസ് പാടുന്ന ‘കോറസ് പൊളിറ്റിക്സ്’ നവരാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉപേക്ഷിക്കരുതു കേട്ടോ!
അബ്ദുൽകരീം ഉത്തൽകണ്ടിയിൽ
എന്തൊക്കെ വ്യാമോഹങ്ങളാണ് :D ഏതെങ്കിലും മുസ്ലീം സംഘടന പ്രതിസ്ഥാനത്തു വരുമ്പോൾ അത് മുസ്ലീം സമുദായത്തെ മുഴുവൻ പ്രതിരോധത്തിലാക്കും എന്ന വ്യാഖ്യാനം സ്ഥിരമാണ്. ആ വ്യാഖ്യാനത്തിൽ യഥാർത്ഥത്തിൽ ഉള്ളത് അങ്ങനെ മുസ്ലീങ്ങൾ പ്രതിരോധത്തിലാകും എന്ന പ്രതീക്ഷയാണ്. ഏതു മുസ്ലീം സംഘടനയെ ടാർഗറ്റ് ചെയ്തുള്ള മതേതര കാമ്പയിനും മുസ്ലീം സമുദായത്തെ ടാർഗറ്റ് ചെയ്തിട്ടുള്ളതാണ് എന്നതിന്റെ തെളിവും അതു തന്നെയാണ്. മുൻപ് ഇത് മതേതര വ്യാമോഹമായിരുന്നു. ഇപ്പോൾ മതേതരരും ദളിത് ജാതിവാദികളും ഒരുമിച്ചിരുന്നാണ് മോഹിക്കുന്നത്.
സി പി മുഹമ്മദ് അലി
മതേതര മുഖംമൂടിയണിഞ്ഞ് മുസ്ലിം സമൂഹത്തിനെ അപരവല്ക്കരിക്കുന്നതിനെതിരേ K K Babu Raj ഒരു ചെറിയ കുറിപ്പ് എഴുതുമ്പോഴേക്ക് ഇരുളില്‍ പതുങ്ങിയിരിക്കുന്ന എത്ര കുറുനരികളാണ് ചാടി വീഴുന്നത്. മുസ്ലിംകളില് ജാതി സ്ഥാപിക്കാനിറങ്ങിയ ദലിത വേഷക്കാര്‍, മനുഷ്യസംഗമ കൃമികള്‍, മാധ്യമ വേഷമിട്ട ചുവപ്പ് ന്യായീകരണ തൊഴിലാളികള്‍..
എ എം നദ്വി
കാമ്പസുകളിൽ ആശയ സ്വാതന്ത്ര്യവും, പ്രവർത്തന സ്വാതന്ത്ര്യവും നിർഭയാന്തരീക്ഷവും നിലനിർത്താൻ പൊതു സമൂഹ ജാഗ്രതയുണരണം
Next Entries »